അനുബന്ധ വാര്‍ത്തകള്‍
- സ്തനാർബുദം ആർക്കൊക്കെ വരാം? പരിഹാരമെന്ത്?
- സൈലന്റ് ഹാർട്ട് അറ്റാക്ക് ആർക്കും, എപ്പോൾ വേണമെങ്കിലും വരാം; ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
- 'സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കേണ്ടത് പ്രഥമ ഉത്തരവാദിത്വം': ശൈലജ ടീച്ചർ
- പേരയ്ക്ക സ്ത്രീകൾക്ക് സ്പെഷ്യലാണ്, കാരണം അറിയാമോ?
- മുഖമല്ല, പുരുഷനെ ആകർഷിക്കുന്ന സ്ത്രീരഹസ്യങ്ങൾ ഇവയൊക്കെയാണ്!
കീമോതെറാപ്പിയെക്കുറിച്ച് സ്ത്രീകൾ അറിയണം ചില കാര്യങ്ങൾ
കീമോതെറാപ്പിയെക്കുറിച്ച് സ്ത്രീകൾ അറിയണം ചില കാര്യങ്ങൾ
ശ്വാസകോശ ക്യാന്‍സര്‍ ബാധിതരായ സ്ത്രീൾ കീമോതെറാപ്പി ചെയ്യുന്നതിലൂടെ അവരിൽ അമിനോറിയ ഉണ്ടാകുമെന്ന് പഠനം. 50 വയസ്സിന് താഴെയുള്ള സ്ത്രീകളിലെ അമിനോറിയയുടെ അളവിനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ആര്‍ത്തവവിരാമത്തിന് മുമ്പുള്ള ആരോഗ്യപ്രശ്നങ്ങളുള്ള 43 വയസ്സ് മാത്രം പ്രായമുള്ള 182 സ്ത്രീകളിലാണ് പഠനം നടത്തിയിരിക്കുന്നത്. ശ്വാസകോശ ബാധിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സംബന്ധിച്ചും, അതില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തണമെന്ന് പഠനത്തിൽ പറയുന്നു.
ആര്‍ത്തവവിരാമത്തിന് മുന്‍പേ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള സ്ത്രീകളില്‍ കുട്ടികള്‍ വേണമെന്നവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഇവരുടെ ഭ്രൂണത്തിന്റെയും അണ്ഡത്തിന്റെയും സംരക്ഷണത്തെക്കുറിച്ചും കൃത്യമായ ധാരണ രോഗികള്‍ക്ക് നല്‍കേണ്ടതാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.