മൃദുലമായ കൈകാലുകൾക്ക് കടലമാവ് ഫേസ്‌പാക്ക്; ഉണ്ടാക്കുന്ന വിധം

Last Modified ശനി, 31 ഓഗസ്റ്റ് 2019 (18:09 IST)
കടലമാവിനെ കുറിച്ച് അറിയാത്തവര്‍ ചുരുക്കമായിരിക്കും. ആരോഗ്യത്തിനും സൌന്ദര്യത്തിനും ഇവ ഉത്തമമാണ്. പുറത്തേക്കിറങ്ങിയാല്‍ ചുട്ടു പൊള്ളുന്ന വെയിലിൽ നിന്നും ചർമത്തെ സംരക്ഷിക്കാൻ കടലമാവിനു കഴിയും. കടലമാവുകൊണ്ടുള്ള ഫേസ്പാക്ക് കൈകാലുകൾക്ക് മൃദുത്വം നൽകുകയും ചെയ്യും. ഈ ഫേസ്പാക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ:

കടലമാവ്: ഒരു ചെറിയ ബൌൾ നിറയെ
പാൽ: ഒരു ചെറിയ ഗ്ലാസ്
പനിരീർ: ചെറിയ ടിൻ
നാരങ്ങ: 4 എണ്ണം
തൈര്: ചെറിയ ബൌൾ

കടലപ്പൊടി വെള്ളത്തിലോ,പാലിലോ, പനിനീരിലോ അതുമല്ലങ്കില്‍ നാരങ്ങാ നീരിലോ ചേര്‍ത്ത് പാക്ക് ആക്കി മുഖത്ത് നിത്യേന പുരട്ടിയാല്‍ മുഖസൌന്ദര്യം വര്‍ദ്ധിക്കുമെന്ന് മാത്രമല്ല ചർമം വെട്ടിത്തിളങ്ങുകയും ചെയ്യൂം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :