മുഖത്തെ കറുത്ത പാടുകൾ പ്രശ്നമാണോ? പരിഹാരമുണ്ട്

മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ‍.

Last Updated: തിങ്കള്‍, 26 ഓഗസ്റ്റ് 2019 (16:54 IST)
മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ‍. രാത്രി ഉറങ്ങുന്നതിന് മുമ്പ് കറ്റാര്‍ വാഴ മുഖത്ത് പുരട്ടുന്നതിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മുഖത്തെ കറുത്തപാടുകൾ മാറാൻ
നല്ലതാണ് കറ്റാർവാഴ ജെൽ. അല്‍പ്പം കറ്റാര്‍വാഴ ജെൽ, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 20 മിനിറ്റ് നേരത്തേക്ക് മുഖത്തു പുരട്ടുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കും. രാത്രി കിടക്കുന്നതിന് ഇതു പുരട്ടിയിട്ട് കിടന്നിട്ട് രാവിലെ കഴുകി കളയാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :