FILE | WD |
ഇന്ത്യാക്കാരായ സ്ത്രീ-പുരുഷന്‍മാര്‍ ഒരു തവണ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്നതിന് എടുക്കുന്ന സമയം ശരാശരി 13 മിനിട്ട് മാത്രമാണ്.ആഗോളമായി സ്ത്രീ-പുരുഷന്‍മാര്‍ ഒരു തവണ ഇണചേരാന്‍ എടുക്കുന്ന സമയം ശരാശരി 18 മിനിട്ടാണ്. ലൈംഗിക കേളിയില്‍ വിരുത് നൈജീരിയക്കാര്‍ക്കാണെന്നാണ് പഠനം പറയുന്നത്. ഇവിടെ സ്ത്രീ-പുരുഷ വേഴ്ച ഒരു തവണ ശരാശരി 24 മിനിട്ട് നിണ്ടു നില്‍ക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |