ഒരു മടിയും വേണ്ട... ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഏറ്റവും ഉത്തമമാണ് ആ ദിവസങ്ങള്‍ !

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആ ദിവസങ്ങൾ ഉത്തമമാണ്

സജിത്ത്| Last Modified ശനി, 2 സെപ്‌റ്റംബര്‍ 2017 (11:57 IST)
സ്വന്തം ജീവിതം എല്ലാ അർത്ഥത്തിലും ആഘോഷിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്. അതുകൊണ്ടുതന്നെ മികച്ച ലൈംഗിക ജീവിതം ആഗ്രഹിക്കാത്തവരായും ആരുമുണ്ടാകില്ല. ആർത്തവ സമയങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ചിലർക്കെല്ലാം മടിയാണ്. എന്നാല്‍ ആർത്തവ സമയങ്ങളിൽ ഗർഭനിരോധന ഉറ ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ സുഖകരമായ രതിമൂർച്ച ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആർത്തവകാലത്ത്
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു വൈദ്യശാസ്ത്ര പരമായും ശരീരശാസ്ത്ര പരമായും ഒരു വിലക്കും ഇല്ല. പങ്കാളികൾക്ക് താൽപ്പര്യം ഉണ്ടെങ്കിൽ ശുചിത്വം പാലിച്ചുകൊണ്ട് മറ്റ് ഏതൊരു ദിവസത്തെ പോലെയും ആർത്തവ ദിവസത്തിലും ബന്ധപ്പെടാം. ആർത്തവ ദ്രാവകം ശേഖരിക്കാൻ ഉറകൾ യോനിയിൽ ചേർന്നിരിക്കുന്നു. ഇത് ഉപയോഗിച്ച് സുഖകരമായ രീതിയിൽ ബന്ധപ്പെടാം. ഇത് യോനിയുടെ പരുക്കൻ സ്വഭാവം കുറയ്ക്കുകയും
ശക്തമായ രീതിയിൽ ബന്ധപ്പെടാൻ പേശികളെ സഹായിക്കുകയും ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു.

ആർത്തവകാലത്തെ ലൈംഗികത ആസ്വാദ്യകരമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. രതി പൂർവ്വ ലീലകൾക്ക്
കൂടുതൽ പ്രാധാന്യം കൊടുക്കുക. സ്ത്രീയുടെ ഇടുപ്പിൽ പ്രത്യേകം തലോടുകയും പതുക്കെ അമർത്തുകയും ചെയ്യുക. ഇടുപ്പിൽ ഏൽപ്പിക്കുന്ന ഒരോ മർദ്ദവും ആർത്തവ വേദന കുറക്കുകയും ലൈംഗികതയ്ക്കായി അവളെ ഒരുക്കുകയും ചെയ്യും. യോനി ഭാഗത്തും അടിവയറിലും പതുക്കെ മനസറിഞ്ഞ് തലോടുന്നതും വളരെ ഉത്തമമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

ഹൃദയത്തിന് പ്രശ്‌നമുള്ളവര്‍ക്ക് ശ്വാസം മുട്ടല്‍ ...

ഹൃദയത്തിന് പ്രശ്‌നമുള്ളവര്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
മുമ്പൊക്കെ പ്രായമായവരിലാണ് കൂടുതലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടുവന്നിരുന്നതെങ്കില്‍ ...

ഈ സ്വഭാവങ്ങൾ നിങ്ങളുടെ ദാമ്പത്യജീവിതം തകർക്കും!

ഈ സ്വഭാവങ്ങൾ നിങ്ങളുടെ ദാമ്പത്യജീവിതം തകർക്കും!
ദാമ്പത്യജീവിതത്തിൽ വിള്ളലുകള്‍ വരുത്തുകയും അവ തകര്‍ക്കുകയും ചെയ്യുന്ന ചില കാര്യങ്ങളുണ്ട്.

പണം എങ്ങനെ ചിലവാക്കണം? സമ്പന്നനാകാൻ ചാണക്യൻ നൽകുന്ന ...

പണം എങ്ങനെ ചിലവാക്കണം? സമ്പന്നനാകാൻ ചാണക്യൻ നൽകുന്ന ഉപദേശങ്ങൾ
കയ്യിലുള്ള പണം എങ്ങനെ ചിലവാക്കണം എന്ന കാര്യത്തിൽ പലർക്കും വലിയ ധാരണ ഉണ്ടാകില്ല. കിട്ടുന്ന ...

ഷവറിലെ കുളി മുടി കൊഴിയാന്‍ ഇടയാക്കുമോ ? ഇക്കാര്യങ്ങള്‍ ...

ഷവറിലെ കുളി മുടി കൊഴിയാന്‍ ഇടയാക്കുമോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഇന്ന് അടച്ചിട്ട കുളിമുറികളിലും ഷവറുകള്‍ക്ക് കീഴിലുമാണ് നമ്മള്‍ അധികവും കുളിക്കാറുള്ളത്. ...

സിഒപിഡി എന്താണെന്നറിയാമോ, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

സിഒപിഡി എന്താണെന്നറിയാമോ, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
ശ്വാസകോശത്തെ ബാധിക്കുന്ന അസുഖമാണ് സിഒപിഡി. ഇതിന്റെ ഫലമായി നീര്‍വീക്കം, ശ്വസനക്കുഴലുകള്‍ ...