അനുബന്ധ വാര്‍ത്തകള്‍
- World Obesity Day 2023: അമിതവണ്ണം ഉണ്ടാകാനുള്ള കാരണങ്ങള്‍ ഇവയാണ്
- ഇന്ന് ലോകകേള്‍വി ദിനം: ഹെഡ്സെറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം
- ചൂടുകാലമാണ്, എന്താണ് ഹീറ്റ് സ്ട്രോക്കെന്ന് അറിയാമോ
- എല്ലാ ദിവസവും ടോയ്ലറ്റില് പോകണമെന്ന് നിര്‍ബന്ധമുണ്ടോ? മലവിസര്‍ജ്ജനവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും
- ഫെര്‍മന്റായ ഭക്ഷണങ്ങളുടെ ആരോഗ്യഗുണങ്ങള്‍ ഇവയാണ്
World Obesity Day 2023: അമിതവണ്ണം മാറ്റാനുള്ള ഏറ്റവും എളുപ്പമുള്ള വഴികള്‍ ഇവയാണ്
അമിത വണ്ണം തടയാനുള്ള പ്രധാനവഴി ഡയറ്റാണ്. ജോലിക്ക് അനുസരിച്ചുള്ള ഭക്ഷണശീലമാണ് തെരഞ്ഞെടുക്കേണ്ടത്. ഭക്ഷണത്തില്‍ നിറയെ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണം. അതേസമയം സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കണം. പാക്കറ്റില്‍ അടച്ച ഭക്ഷണങ്ങളും മധുരപാനിയങ്ങളും ഒഴിവാക്കണം.
മറ്റൊന്ന് വ്യായാമമാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ഭാരം കുടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ സമ്മര്‍ദ്ദവും ഉത്കണ്ഠകളും ഒഴിവാക്കണം. ധാരളം വെള്ളം കുടിക്കണം. കൂടാതെ നല്ല ഉറക്കവും ഉറപ്പുവരുത്തണം.