അനുബന്ധ വാര്‍ത്തകള്‍
- World Hepatitis Day 2023: ഹെപ്പെറ്റെറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍
- World Hepatitis Day 2023: ഒരു ജീവിതം ഒരു കരള്‍, ഹെപ്പറ്റൈറ്റിസ് രണ്ടും തകര്‍ത്തേക്കാം
- നിങ്ങളുടെ കരളിന് എന്തെങ്കിലും പ്രശ്നമുണ്ടോ? മൂത്രത്തിന്റെ നിറത്തില്‍ നിന്ന് മനസിലാക്കാം
- സിസേറിയന് പ്രസവത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഇവയാണ്
- സിസേറിയന് പ്രസവത്തിനും നല്ലവശങ്ങളുണ്ട്, ഗുണങ്ങള്‍ ഇതെല്ലാം
World Hepatitis Day 2023: ഹെപ്പെറ്റെറ്റിസ് ബി, സി രോഗങ്ങള്‍ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍
-ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ഹെപ്പറ്റെറ്റിസ് പരിശോധന നടത്തുക.
-കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പു നല്‍കു ക.
-രക്തം സ്വീകരിക്കേണ്ടി വരുമ്പോള്‍ അണുവിമുക്തമാക്കിയ രക്തം,അംഗീകൃത രക്തബാങ്കുകളില്‍ നിന്നു മാത്രം സ്വീകരിക്കുക.
-ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
-ഷേവിംഗ് റേസറുകള്‍,ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.
-കാത്,മൂക്ക് കുത്തുവാനും പച്ച കുത്തുവാനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.
-രോഗം പിടിപെടാന്‍ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തില്‍പ്പെട്ടാല്‍ രക്ത പരിശോധന നടത്തി രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടുക.
-സിറിഞ്ചും സൂചിയും വീണ്ടും ഉപയോഗിക്കുകയോ,മറ്റൊരാള്‍ ഉപയോഗിക്കുകയോ ചെയ്യരുത്.