World Diabetes Day 2025: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

എങ്കിലും ഇത് ഗുരുതര ആരോഗ്യപ്രശ്‌നമാണ്. ഇത് വിവിധ അവയവങ്ങളെ സാരമായി ബാധിക്കും.

Diabetes, Diabetes distress, Diabetes Distress symptoms, പ്രമേഹത്തിനൊപ്പം മാനസിക സമ്മര്‍ദ്ദം
Diabetes Distress
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 15 നവം‌ബര്‍ 2025 (17:58 IST)
ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഇന്ന് മലയാളികള്‍ക്കിടയില്‍ സാധാരണായിരിക്കുകയാണ്. എങ്കിലും ഇത് ഗുരുതര ആരോഗ്യപ്രശ്‌നമാണ്. ഇത് വിവിധ അവയവങ്ങളെ സാരമായി ബാധിക്കും. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. അതില്‍ പ്രധാനപ്പെട്ടതാണ് കാരണമില്ലാതെ ശരീരം മെലിയുന്നത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലെങ്കിലും കോശങ്ങള്‍ക്കുള്ളില്‍ കുറവായിരിക്കും അങ്ങനെ ശരീരത്തിന് ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ സാധിക്കാതെ വരും. പിന്നാലെ കൊഴുപ്പിനെയും മസിലിനെയും ശരീരം വിഘടിപ്പിച്ച് ഊര്‍ജമുണ്ടാക്കാന്‍ ശ്രമിക്കും. ഇങ്ങനെയാണ് മെലിയുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :