ഇതൊന്ന് വായിക്കൂ... എന്നിട്ട് തീരുമാനിക്കാം ഇത് കഴിക്കണോ വേണ്ടയോ എന്ന് !

മൈദ കഴിക്കുന്നതിന്റെ ദൂഷ്യവശങ്ങള്‍

Aiswarya| Last Updated: ബുധന്‍, 29 മാര്‍ച്ച് 2017 (13:58 IST)
ആരോഗ്യത്തിന്റെ കേന്ദ്രബിന്ദു തുടങ്ങുന്നത് എവിടെ നിന്നാണെന്നറിയാമോ? ആശുപത്രികളല്ല അടുക്കളതന്നെയാണ്. ഭാരത്തിലെ ജനങ്ങളുടെ പ്രാതലിന് ദോശയും അപ്പവും ഇഡ്ലിയും, വടയു മറ്റുമായിരുന്നു, എന്നാൽ ഇന്ന് കാലം മാറി അതൊക്കെ പഴങ്കതയായി എന്ന് വേണം പറയാന്‍. ഇന്നത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇതൊന്നും വേണ്ട പകരം അടങ്ങിയ പൊറോട്ടയും മറ്റ് ഫാസ്‌റ്റ്
ഫുഡുകളുമാണ് ഇഷ്ടം.

രുചികരമായ ഭക്ഷണം തയ്യാറാക്കുവാന്‍ മിക്കവാറും ചേര്‍ക്കുന്ന ഒന്നാണ് മൈദ. ഈ മൈദ കൊണ്ട് ഭക്ഷണത്തിന് രുചി കൂടുന്നുണ്ട്. എന്നാല്‍ മറ്റെന്തെങ്കിലും ഗുണം നിങ്ങള്‍ക്ക് കിട്ടുന്നുണ്ടോ? ശരീരത്തിന് ഒരു തരത്തിലുമുള്ള ഗുണങ്ങളും മൈദ നല്‍കുന്നില്ല. മൈദ നിങ്ങളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്നറിഞ്ഞോളൂ. ഫൈബറിന്റെ ഒരു അംശം പോലും ഇല്ലാത മൈദ പ്രമേഹം, പൊണ്ണത്തടി, ക്യാന്‍സര്‍ തുടങ്ങി മാരക രോഗങ്ങള്‍ ഉണ്ടാക്കുന്നു.

ആവശ്യത്തില്‍ കൂടുതല്‍ മൈദ ശരീരത്തില്‍ എത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിഞ്ഞോളൂ

അലോക്‌സന്‍ എന്ന കെമിക്കല്‍ മൈദയില്‍ അടങ്ങിയിട്ടുണ്ട്. ഒരു മാരക വിഷപദാര്‍ത്ഥമാണ് അലോക്‌സന്‍. ഇത് രണ്ട് തരത്തിലുടെ പ്രമേഹവും ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ട്. ബെന്‍സോയില്‍ പെറോക്‌സൈഡ് എന്ന വിഷവും ഇതില്‍ അടങ്ങിയിട്ടുണ്ട്. മൈദയിലെ വെളുത്ത നിറം കാണുന്നതിന്റെ പ്രധാന കാരണമാണിത്. ഇത്തരം കെമിക്കല്‍ ഹെയര്‍ ഡൈയിലും പല്ലിന് വെളുപ്പ് നിറം നല്‍കുന്ന പ്രവര്‍ത്തനത്തിലും ഉപയോഗിച്ചുവരുന്നതാണ്.

മാരകമായ കെമിക്കല്‍ അടങ്ങിയ ഈ മൈദ ശരീരത്തില്‍ എത്തുന്നതുവഴി നിങ്ങളുടെ ചര്‍മത്തിന് പല അസ്വസ്ഥതകളും ഉണ്ടാകാം. വൈറ്റ് ബ്രെഡ്, പാസ്ത, കേക്ക്, പിസ, ബര്‍ഗര്‍ എന്നിവയിലൊക്കെ മൈദ ധാരാലം അടങ്ങിയിട്ടുണ്ട്. കേടുവരാതിരിക്കാന്‍ ഇതില്‍ മിനറല്‍ ഓയിലും ചേര്‍ക്കുന്നു. ബാക്ടീരിയകളെ പോലും കൊല്ലുന്ന ഈ
ഓയില്‍ ഭക്ഷണം കേടുവരാതെ സൂക്ഷിക്കുന്നു.

കുടാതെ മൈദയില്‍ ബെന്‍സോയിക് എന്ന കെമിക്കല്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കൂടുതല്‍ ദോഷം ചെയ്യും. മൈദ എരിച്ചലു പോലെയുള്ള അവസ്ഥ ഉണ്ടാകുന്നുണ്ട്. അമിതമായി മൈദ ശരീരത്തില്‍ എത്തിയാല്‍ മെറ്റബോളിസം തടസ്സപ്പെടുന്നു. മൈദ ക്യാന്‍സറിനു സാധ്യത ഉണ്ടാക്കുന്നുണ്ട്. വിഷമയമുള്ള മൈദ ശരീരത്തില്‍ എത്തുന്ന വഴി ഓര്‍മ്മക്കുറവ് പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. ശരീരത്തില്‍ കൊഴുപ്പ് അടിയാനും ഈ മൈദ കാരണമാകുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

ഹീറ്റ് സ്ട്രോക്കിന്റെ ഈ ലക്ഷണങ്ങൾ നിങ്ങൾ അവഗണിക്കരുത്!

ഹീറ്റ് സ്ട്രോക്കിന്റെ ഈ ലക്ഷണങ്ങൾ നിങ്ങൾ അവഗണിക്കരുത്!
ഹീറ്റ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ മനസിലാക്കി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

മാനസികാരോഗ്യം നിലനില്‍ക്കണമെങ്കില്‍ ഈ വിറ്റാമിന്റെ കുറവ് ...

മാനസികാരോഗ്യം നിലനില്‍ക്കണമെങ്കില്‍ ഈ വിറ്റാമിന്റെ കുറവ് ഉണ്ടാകാന്‍ പാടില്ല
ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ് ഉണ്ടാകുകയെന്ന് പറയാറുണ്ട്. ശരീരത്തില്‍ ചില ...

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?
നമ്മൾ എല്ലാ കറികളിലും ചേർക്കാറുള്ള ചേരുവകയാണ് ഉപ്പ്. ഉപ്പ് കൂടുന്നതും കുറയുന്നതുമൊക്കെ ...

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക ...

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക കഴിക്കാം
വളരെ പോഷകമൂല്യമുള്ള കായ് ആണ് നെല്ലിക്ക. നിരവധി വിഭവങ്ങളില്‍ നെല്ലിക്ക ചേര്‍ക്കാറുണ്ട്. ...

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ...

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ലാപ് ടോപ്പിന് മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ യുവാക്കളും യുവതികളും നേരിടുന്ന ...