1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. What Happens When You Unintentionally Ingest Lipstick

സ്ഥിരമായി ലിപ്സ്റ്റിക് ഇടുന്നവർക്ക് അതിന്റെ ദോഷഫലങ്ങൾ എന്തെന്നറിയാമോ?

Lipstick
ചുണ്ടുകൾ കൂടുതൽ ഭം​ഗിയാക്കാൻ സഹായിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്കുകൾ. വ്യത്യസ്ത നിറത്തിലുള്ള ലിപ്സ്റ്റിക്കുകൾ ഇന്ന് കടകളിലുണ്ട്. ഫാഷനും ആത്മവിശ്വാസത്തിനും വേണ്ടിയാണ് സ്ത്രീകൾ ലിപ്സ്റ്റിക് ഇടുന്നത്. ഭംഗിയും മാനദണ്ഡമാണ്. കാഡ്മിയം, ലെഡ്, അലുമിനിയം എന്നിവയാണ് ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന മെറ്റലുകൾ. ഇവ കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കും. 
 
ലിപ്സ്റ്റിക് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളിൽ 24 മില്ലിഗ്രാം രാസവസ്തുക്കൾ ആണ് എത്തുന്നത്. സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നവർ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന ഫത്താലേറ്റുകൾ‌ എന്ന് വിളിക്കുന്ന ചില രാസഘടകങ്ങൾ ശരീരത്തിലെ ഹോർമോണുകൾ ഉൽ‌പാദിപ്പിക്കുന്ന എൻ‌ഡോക്രൈൻ സിസ്റ്റത്തെ തകരാറിലാക്കാൻ‌ സാധ്യതയുണ്ട്.
 
* ശരീരത്തിനകത്തേക്ക് വിഷവസ്തുക്കൾ കടന്നുചെല്ലാനുള്ള സാധ്യത
 
* ശരീരത്തിൽ അർബുദ സാധ്യത ഉണ്ടാക്കുന്ന രാസവസ്തു ഇതിലുണ്ട്
 
* ചർമത്തിൽ അലർജിയുണ്ടാക്കും
 
* ചില ലിപ്സ്റ്റിക്ക് ബ്രാൻഡുകൾ ക്യാൻസറിന് കാരണമാകും
 
* എൻഡോക്രൈൻ സിസ്റ്റത്തെ തകരാറിലാക്കുന്നു
 
* ലെഡ് നാഡീവ്യൂഹത്തെ ഏറ്റവും ദോഷകരമാം വിധം ബാധിക്കുന്നു
 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
ഈ ആറുപ്രത്യേകതകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ കരുത്തരാണ്!