അനുബന്ധ വാര്‍ത്തകള്‍
- പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 135 വര്‍ഷം കഠിന തടവ് ശിക്ഷ
- മകനൊപ്പം നടി മഹാലക്ഷ്മി ! ഇത്രയും വലിയ കുട്ടിയുടെ അമ്മയാണോവെന്ന് ആരാധകര്‍
- സെറീനയുടെ അമ്മയും എത്തി, മത്സരാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്ന് കുടുംബാംഗങ്ങള്‍
- ഐവിഎഫ് വഴി ഗര്‍ഭധാരണം നടത്താന്‍ ശ്രമിക്കുന്നവരില്‍ 11 യോഗാസനങ്ങള്‍ ഫലവത്താണെന്ന് പഠനം
- കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതിനുമുന്‍പ് ഡോക്ടറെ കാണണം; ധമനികളില്‍ ബ്ലോക്കുള്ളവരില്‍ സ്ട്രോക്കിന് കാരണമാകുമെന്ന് പഠനം
ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും ഈ പച്ചക്കറി
കാബേജില്‍ നിരവധി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും. ഇതില്‍ ജലത്തിന്റെ അംശവും ധാരളം ഉണ്ട്. ഇത് ദഹനവ്യവസ്ഥയെ ഹൈഡ്രേറ്റായി നിലനിര്‍ത്തും. കലോറി കുറവായതിനാല്‍ ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും.
കാബേജില്‍ അന്തോസിയാനിന്‍, പൊളിഫെനോല്‍സ് എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇന്‍ഫ്‌ളമേറ്ററി വസ്തുക്കളാണ്. കാബേജ് ദിവസം കഴിക്കുന്നത് ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകുന്നത് തടയും. ചര്‍മത്തിന്റെ ആരോഗ്യത്തിനും കാബേജ് നല്ലതാണ്. ഇതില്‍ ധാരാളം ഉള്ള ആന്റിഓക്‌സിഡന്റും വൈറ്റമിന്‍ സിയുമാണ് ഇതിന് സഹായിക്കുന്നത്.