1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Tips to Make Wine Last Longer

വർഷങ്ങളോളം വൈൻ കേട് വരാതിരിക്കാൻ ചെയ്യേണ്ടത്

Tips to Make Wine Last Longer
വർഷങ്ങൾ കുപ്പിയിൽ ഇട്ട് വെച്ച വൈൻ കുടിച്ചിട്ടുണ്ടോ? അടിപൊളി ടേസ്റ്റ് ആയിരിക്കും. ജീവിതത്തിൽ ഒരിക്കലെങ്കിലും ദീർഘകാലം സൂക്ഷിച്ച് വെച്ച വൈൻ കുടിക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. തുറന്ന കുപ്പി വൈൻ രണ്ടോ അഞ്ചോ ദിവസം വരെയെ നീണ്ടുനിൽക്കുകയുള്ളു. വൈൻ വളരെ കാലം  നീണ്ടുനിൽക്കാൻ ചെയ്യേണ്ടത് എന്തൊക്കെ?
 
* ഒരു കോർക്ക് ഉപയോഗിച്ച് വൈൻ കുപ്പി അടയ്ക്കുക
 
* വീഞ്ഞ് ഇരുട്ടുള്ള സ്ഥലത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുക
 
* ശേഷിക്കുന്ന വീഞ്ഞ് ചെറിയ കുപ്പികളിലേക്ക് ഒഴിക്കുക
 
* സ്മെൽ ചെയ്ത് നോക്കിയല്ല വീഞ്ഞ് കേടായോ എന്ന് മനസിലാക്കാം
 
* ടേസ്റ്റ്, കളർ എന്നിവയിൽ വരുന്ന മാറ്റം ശ്രദ്ധിക്കണം
 
* തുറന്നു വെച്ച വീഞ്ഞ് കേടാകാതിരിക്കാനാ കുറച്ച് വിനാഗിരി ഒഴിക്കാം 
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
പാക്കറ്റ് പാൽ തിളപ്പിക്കണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം