1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Teeth Health Malayalam

പല്ലു പുളിപ്പുണ്ടോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

Teeth
ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുണ്ട്. ഈ ഭക്ഷണങ്ങള്‍ വളരെ സെന്‍സിറ്റീവായ പല്ലുകളെ നശിപ്പിക്കും. അതിനാല്‍ അസിഡിക് ആയ ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും നിയന്ത്രിക്കണം. ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയിലുള്ള സിട്രിക് ആസിഡ് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. ഇത് പല്ല് കേടുവരുന്നതിന് കാരണമാകാം. 
 
അച്ചാറുകളില്‍ ചേര്‍ക്കുന്ന വിനാഗിരിയും പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുന്നു. പല്ലിന്റെ ഇനാമല്‍ നശിക്കുന്നതുകൊണ്ടാണ് പല്ലു പുളിപ്പ് അനുഭവപ്പെടുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വെളുത്തുള്ളിയെ ആന്റിബയോട്ടിക്കായി ഉപയോഗിക്കാം!