1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Omega Fatty Acid Health

ഈ ഒരൊറ്റ് സപ്ലിമെന്റ് മതി, പലരോഗങ്ങളും അടുക്കില്ല!

Omega Fatty Acid
ശരീരത്തിന് രോഗപ്രതിരോധ ശേഷി കൂട്ടി ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമായ ഘടകമാണ് ഒമേഗ3 ഫാറ്റി ആസിഡുകള്‍. നേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ അഭിപ്രായത്തില്‍ പതിവായി ഒമേഗ3 സപ്ലിമെന്റുകള്‍ കഴിക്കുന്നത് കൊറോണറി ഡിസീസ് തടയാനും ഓട്ടോ ഇമ്യൂണ്‍ ഡിസീസുകള്‍ വരാതിരിക്കാനും സഹായിക്കുമെന്നാണ്. പൊതുവേ കൊഴുപ്പുള്ള മത്സ്യം, മുട്ട എന്നിവയിലാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൂടുതല്‍ ഉള്ളത്. 
 
ചിയാ വിത്തിലും ധാരളം ഇത് അടങ്ങിയിട്ടുണ്ട്. ഫ്‌ലാക്‌സ് സീഡിലും ഒമേഗ3 ഉണ്ട്. എന്നാല്‍ ചിയാ സീഡിലാണ് ധാരാളം ഉള്ളത്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും. വാല്‍നട്ടില്‍ ഒമേഗ3യും ആന്റിഓക്‌സിഡന്റുകളും ധാരാളം ഉണ്ട്. 
അടുത്ത ലേഖനം
എന്താണ് ഗ്ലൈസമിക് ഇന്‍ഡക്‌സ്, ഇക്കാര്യങ്ങള്‍ അറിയണം