അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിക്കാണോ സുരേഷ് ഗോപിക്കാണോ ഉയരം കൂടുതല്‍? സൂപ്പര്‍താരങ്ങളുടെ ഉയരം ഇങ്ങനെ
- ഷെയ്ന് നിഗമിന്റെ വിലക്കുനീങ്ങാനുള്ള വഴി തെളിയുന്നു ?ശ്രീനാഥ് ഭാസിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല
- അമ്മയില്‍ അംഗത്വത്തിന് അപേക്ഷിച്ച് കല്യാണി പ്രിയദര്‍ശനും ധ്യാന്‍ ശ്രീനിവാസനും
- രാത്രി ഭക്ഷണം ശ്രദ്ധിച്ച് കഴിക്കണം; ഇക്കാര്യങ്ങള്‍ അറിയണം
- ഒരാള്‍ക്ക് ഒരു ദിവസം എത്ര കലോറി ഊര്‍ജത്തിന്റെ ആവശ്യമാണുള്ളത്
പാലിന് രോഗങ്ങളെ ചെറുക്കാനുള്ള കഴിവുണ്ടോ
പാല്‍ നിരവധി പോഷകങ്ങള്‍ ഉള്ള പാനീയം തന്നെയാണ്. എന്നാല്‍ എല്ലാ പ്രായത്തിലുള്ള ആളുകള്‍ക്കും പാല്‍ ആവശ്യമില്ല. കുട്ടികള്‍ കുടിക്കുന്നത് പോലെ ചെറുപ്പക്കാര്‍ പാല്‍ കുടിക്കേണ്ടതില്ല. പാലിലുള്ള പോഷകങ്ങള്‍ മറ്റു ഭക്ഷണങ്ങളിലൂടെയും കിട്ടാവുന്നതാണ്. പാലിന് രോഗങ്ങളെ ചെറുക്കാനുള്ള കഴിവുണ്ടെന്നാണ് ചിലരുടെ വിശ്വാസം. എന്നാല്‍ ചില രോഗങ്ങളെ തടയുമെങ്കിലും ഇതിന് പിന്നില്‍ ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുമില്ല. കാല്‍സ്യം, വിറ്റാമിന്‍ ഡി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാണ് പ്രധാനമായും പാലില്‍ അടങ്ങിയിരിക്കുന്നത്.
ഇവ രോഗങ്ങള്‍ വരാതിരിക്കാന്‍ നല്ലതാണ്. എന്നാല്‍ പൂര്‍ണ്ണമായും ഇവ കൊണ്ടുമാത്രം രോഗം വരാതിരിക്കില്ല. മനുഷ്യര്‍ക്ക് പാലില്‍ നിന്ന് മാത്രമല്ല കാല്‍സ്യം ലഭിക്കുന്നത്. ഇലക്കറികള്‍, മീന്‍, നട്‌സ്, സീഡ് എന്നിവയിലെല്ലാം കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
അടുത്ത ലേഖനം