1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Mayonnaise side effects

മയോണൈസ് മണിക്കൂറുകളോളം സൂക്ഷിച്ചുവയ്ക്കാറുണ്ടോ? അപകടം

Mayonnaise side effects
ഷവര്‍മയില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന് മയോണൈസ് ആണ്. ശരിയായ രീതിയില്‍ മയോണൈസ് പാകം ചെയ്തില്ലെങ്കില്‍ അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മനസ്സിലാക്കുക. പൊതുവെ വീടുകളില്‍ പോലും പച്ചമുട്ടയിലാണ് മയോണൈസ് ഉണ്ടാക്കുന്നത്. ഇത് ശരിയായ രീതിയല്ല.
 
സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. പച്ചമുട്ട ആരോഗ്യത്തിനു ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ട് മയോണൈസ് ഉണ്ടാക്കാനുള്ള മുട്ട പാസ്ചറൈസ് ചെയ്യണം. പകുതിയെങ്കിലും വേവിച്ച മുട്ട ഉപയോഗിച്ച് വേണം മയോണൈസ് തയ്യാറാക്കാന്‍. ഒരുപാട് സമയം സൂക്ഷിച്ചുവെച്ച ശേഷം മയോണൈസ് ഉപയോഗിക്കാന്‍ പാടില്ല. 
 
അടുത്ത ലേഖനം
Chicken Breast Health Benefits: ചിക്കന്‍ ബ്രെസ്റ്റ് പീസിന്റെ ഗുണങ്ങള്‍ അറിയുമോ?