1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. India reports 1,685 fresh COVID19 cases

രാജ്യത്ത് ഇതുവരെ രോഗമുക്തിനേടിയത് 4.24 കോടിയിലേറെപേര്‍

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,685 പേര്‍ക്ക്. കഴിഞ്ഞ മണിക്കൂറില്‍ കൊവിഡ് ബാധിതരായിരുന്ന 2499 പേര്‍ രോഗമുക്തിനേടി. കൂടാതെ രോഗം മൂലം പുതിയതായി 83 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,530 ആണ്. 
 
ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം ഇതുവരെ മരണപ്പെട്ടത് 5,16,755 പേരാണ്. ഇതുവരെ 4,24,78,087 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നിങ്ങള്‍ പ്രമേഹരോഗിയാണെങ്കില്‍ രാവിലെ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം, എന്തുകൊണ്ട്?