അനുബന്ധ വാര്‍ത്തകള്‍
- കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ ചില നുറുങ്ങുവിദ്യകള്‍ ഇതാ
- എല്ലാവരും നിര്‍ബന്ധമായും എട്ടുമണിക്കൂര്‍ ഉറങ്ങേണ്ട ആവശ്യം ഉണ്ടോ?
- ടിഇഡി സര്‍വസാധാരണമാകുന്നു, ലക്ഷണങ്ങള്‍ ലക്ഷണങ്ങള്‍ ഇതൊക്കെ
- ശരീരഭാരം കുറയ്ക്കാന്‍ ഈ രണ്ടുമാര്‍ഗങ്ങള്‍ സ്വീകരിക്കാം
- ഈ നാലുഭക്ഷണങ്ങള്‍ അള്‍സറിനെ പ്രതിരോധിക്കാന്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം
വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകാം; ലക്ഷണങ്ങള്‍ ഇവയൊക്കെ
ഓടുന്നവരിലും ഹൃദയാഘാതത്തിനുള്ള സാധ്യതയുണ്ട്. അമിതമായി വ്യായാമം ചെയ്യുന്നവരിലാണ് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതല്‍. ശ്വസനം നേര്‍ത്തതാകുന്നതാണ് പ്രധാനപ്പെട്ട ഒരു ലക്ഷണം. കൂടാതെ നെഞ്ചില്‍ മുറുക്കം അനുഭവപ്പെടുക, അസ്വസ്ഥത തോന്നുക, തോള്‍ വേദന തോന്നുക എന്നിവയൊക്കെ ലക്ഷണങ്ങളാണ്.
ഹൃദയമിടിപ്പില്‍ താളപ്പിഴകള്‍, നെഞ്ചിടിപ്പ് വേഗത്തിലുമാകാം, തലകറക്കം, അല്ലെങ്കില്‍ ബോധം കെട്ടുവീഴുക ഇത്തരം സാഹചര്യങ്ങള്‍ കാണുകയോ അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ വൈദ്യസഹായം തേടണം.