അനുബന്ധ വാര്‍ത്തകള്‍
- മെക്സിക്കോയില്‍ മോഹന്‍ലാല്‍, വാലിബന് ശേഷം ഇടവേള, നടന് യാത്രയിലോ ?
- ഇന്ത്യ വിജയിച്ചാൽ ടോപ്ലെസ് ചിത്രം, വീഡിയോ ഫോട്ടോഷൂട്ടിൽ അറസ്റ്റ്, ഭർത്താവിനെതിരെ ലൈംഗികപീഡന കേസ്, പൂനം പാണ്ഡെ എന്നും വിവാദങ്ങളുടെ നായിക
- Ranbeer- Tripti: ത്രിപ്തിക്കൊപ്പമുള്ള കിടപ്പറ രംഗങ്ങൾ, ധൈര്യം തന്നത് ഭാര്യയെന്ന് രൺബീർ കപൂർ
- Malidives: ടൂറിസം തകര്‍ന്നാല്‍ മാലിദ്വീപില്ല, ബുക്കിംഗുകള്‍ പുനരാരംഭിക്കാന്‍ അഭ്യര്‍ഥിച്ച് മാലിദ്വീപ് ടൂറിസം സംഘടന
- Lakshadweep: ലക്ഷദ്വീപിലേക്ക് പോകാന്‍ തീരുമാനിച്ചോ, കടമ്പകള്‍ കടന്ന് ചിലവ് കുറച്ച് ഇങ്ങനെ പോകാം
ദൂരയാത്ര പോകുമ്പോള്‍ ക്ഷീണിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്യുക
യാത്രയില്‍ മാസ്ക്, മഫ്ളര്‍ എന്നിവ ഉപയോഗിക്കുന്നത് രോഗാണുക്കളെ പ്രതിരോധിക്കാന്‍ സഹായിക്കും
ദൂരയാത്ര പോകുമ്പോള്‍ പലരും നേരിടുന്ന പ്രശ്നമാണ് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍. ഇങ്ങനെയുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ദീര്‍ഘദൂര യാത്ര പോകുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ വെള്ളും കുടിക്കാനും ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. തിളപ്പിച്ചാറിയ വെള്ളം വീട്ടില്‍ നിന്ന് കൊണ്ടുപോകുന്നത് നല്ലതാണ്.
യാത്രയില്‍ മാസ്ക്, മഫ്ളര്‍ എന്നിവ ഉപയോഗിക്കുന്നത് രോഗാണുക്കളെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇടനേരങ്ങളില്‍ മിതമായി എന്തെങ്കിലും ഭക്ഷണം കഴിക്കണം. ദീര്‍ഘദൂര യാത്ര പോകുമ്പോള്‍ സങ്ക് ഫുഡ്സ് പരമാവധി ഒഴിവാക്കുക. യാത്രക്കിടയില്‍ കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യുക. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്ന് ഭക്ഷണം കഴിക്കരുത്. സ്വന്തം വാഹനത്തിലാണ് പോകുന്നത് ഇടവേളകളില്‍ വാഹനം നിര്‍ത്തി സ്ട്രെച്ച് ചെയ്യുക.