അനുബന്ധ വാര്‍ത്തകള്‍
- തലച്ചോറിന്റെ് ആരോഗ്യത്തിന് ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കണം
- പുരുഷന്മാരിലെ വന്ധ്യത എങ്ങനെ തടയാം
- തരുണിയെ ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്തുന്ന പാര്‍വതിയും ജയറാമും, പ്രമുഖ താരങ്ങള്‍ പങ്കെടുത്ത വിവാഹ വീഡിയോ
- മുട്ടയിലെ ഏറ്റവും ഗുണമുള്ള ഭാഗമേത്? അമിതമായി കഴിച്ചാല്‍ ശരീരത്തിനു ദോഷം ചെയ്യുന്ന ഭാഗമേത്?
- മമ്മൂട്ടി പറഞ്ഞു പോയി,'കണ്ണൂര്‍ സ്ക്വാഡ്' എപ്പോള്‍ ? വീഡിയോ
ഇന്‍ഫ്‌ളുവന്‍സയ്‌ക്കെതിരെ ഇക്കാര്യങ്ങളില്‍ മുന്‍കരുതല്‍ വേണം
-എല്ലാവരും മാസ്‌ക്,ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം.
-പ്രായമായവരും രോഗമുള്ളവരും നിര്‍ബന്ധമായും മാസ്‌ക്,ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം.
-അടച്ചിട്ട മുറികള്‍,മാര്‍ക്കറ്റുകള്‍-കടകള്‍ പോലുള്ള തിരക്കുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് കൃത്യമായും പാലിക്കണം.
-ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കണം.
-പനി,തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്.
-ശരിയായ വായൂസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കും.
-പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാക്കുക.
-കോവിഡ് ബാധിതരായ എല്ലാ രോഗികളിലും നിര്‍ബന്ധമായും പ്രമേഹ പരിശോധന നടത്തണം.
-എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ ചികിത്സ തേടേണ്ടതാണ്.