അനുബന്ധ വാര്‍ത്തകള്‍
- മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം ജനിച്ച കുട്ടിക്ക് രണ്ടുതലയും മൂന്നുകൈയും!
- ഗുജറാത്തില്‍ പ്ലസ്ടുപരീക്ഷക്ക് അരമണിക്കൂര്‍ മുന്‍പ് വിദ്യാര്‍ത്ഥി ഹൃദയാഘാതം വന്ന് മരിച്ചു; പരീക്ഷ തുടങ്ങിയതിനു ശേഷം ഇത് രണ്ടാമത്തെ മരണം
- രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 184 കോടി കടന്നു
- റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോ രണ്ടുദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് ഇന്നെത്തും
- നാവ് നന്നായി വൃത്തിയാക്കിയാല്‍ വായ്നാറ്റം അകറ്റാം
ഒരാളുടെ ആരോഗ്യം നിര്‍ണയിക്കുന്ന ഘടകങ്ങള്‍ ഇവയാണ്
ജീവിക്കുന്ന സാഹചര്യം പൊതുവില്‍ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നതിലും പരമപ്രധാനമാണ്. വൈദ്യശാസ്ത്രത്തിന്റെ പ്രയോഗത്തിലൂടെ മാത്രമല്ല, ജീവിതരീതിയുടെ തിരഞ്ഞെടുപ്പിലൂടെയും മെച്ചപ്പെട്ട പരിസ്ഥിതിയുമാണ് ആരോഗ്യവും മൂല്യവും വര്‍ദ്ധിപ്പിക്കുന്നത്.
ആരോഗ്യം നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങള്‍ സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷം, ആരോഗ്യസേവനങ്ങളുടെ ലഭ്യത, വികസനം, ഭൗതികമായ ചുറ്റുപാട്, ആരോഗ്യകരമായ തൊഴിലിടങ്ങള്‍, ജനങ്ങളുടെ ജീവിതശൈലി, ആരോഗ്യകരമായ ആഹാരം, ശുചിത്വം, ലിംഗസമത്വം തുടങ്ങി ജെന്‍ഡറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ആരോഗ്യകരമായ ലൈംഗികത, മെച്ചപ്പെട്ട മാനസികാവസ്ഥ, മലിനീകരണത്തിന്റെ തോത് തുടങ്ങിയവ ആണെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്