അനുബന്ധ വാര്‍ത്തകള്‍
- നാവ് നന്നായി വൃത്തിയാക്കിയാല്‍ വായ്നാറ്റം അകറ്റാം
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,225 പേര്‍ക്ക്; മരണം 28
- മലപ്പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഏഴുവയസുകാരനെ പൊലീസ് കണ്ടെത്തി
- വാളയാറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു
- ബിഗ് ബോസിലെ അവതാരകനായി മോഹന്‍ലാല്‍, അധികമാരും കാണാത്ത ചിത്രങ്ങള്‍ കാണാം
റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോ രണ്ടുദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് ഇന്നെത്തും
റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോ രണ്ടുദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് ഇന്നെത്തും. മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളിലാണ് അദ്ദേഹം ഇന്ത്യയിലുണ്ടാകുക. റഷ്യ ഉക്രൈനില്‍ സൈനിക നടപടി ആരംഭിച്ചതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. വിലക്കുറവില്‍ റഷ്യയുടെ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങുന്നതുമായിട്ടുള്ള ചര്‍ച്ചകള്‍ ഉണ്ടാകും. രണ്ടുദിവസത്തെ ചൈന സന്ദര്‍ശനത്തിന് ശേഷമാണ് ലാവ്‌റോ ഇന്ത്യയിലെത്തുന്നത്. ഇന്നുവൈകുന്നേരത്തോടെയാകും ചൈന സന്ദര്‍ശനം മതിയാക്കി അദ്ദേഹം ഇന്ത്യയിലെത്തുന്നത്.