അനുബന്ധ വാര്‍ത്തകള്‍
- രാവിലെ വ്യായാമത്തിന് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ചൂടുസമയത്ത് ആവശ്യത്തിന് വെള്ളം ശരീരത്തില്‍ ഇല്ലെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും
- ദഹനം ആരംഭിക്കുന്നത് വായില്‍ നിന്ന്, ഭക്ഷണം ഒന്നോടെ വിഴുങ്ങരുത്!
- ഡിപ്രഷനും ഉയര്‍ന്ന ശരീരതാപനിലയും തമ്മിലുള്ള ബന്ധം ഇതാണ്
- ഇന്നും കനത്ത ചൂടുണ്ടാകും; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഈ ഏഴുഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് വയര്‍പെരുക്കത്തിന് കാരണമാകും
ഈ ഏഴുഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് വയര്‍പെരുക്കത്തിന് കാരണമാകും. വയര്‍പെരുക്കവും ഗ്യാസുമൊക്കെ ഇപ്പോള്‍ സര്‍വസാധാരണമായിരിക്കുകയാണ്. മാറിയ ജീവിതശൈലിയാണ് ഇതിന് പ്രധാനകാരണം. കാര്‍ബണേറ്റ് ചെയ്ത പാനിയങ്ങല്‍ വയര്‍പെരുക്കത്തിന് പ്രധാന കാരണമാണ്. ഫൈബറും സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ബീന്‍സും പയറും ബ്‌ളോട്ടിങ് അഥവാ വയര്‍പെരുക്കം ഉണ്ടാക്കും. ആരോഗ്യകരമാണെങ്കിലും ഇവ പാചകം ചെയ്യാതെ അധികം കഴിക്കരുത്. വേവിച്ച് കുറച്ചു കുറച്ചായി കഴിക്കുന്നത് ഈ സൈഡഫക്ടുകളെ മറികടക്കാന്‍ സഹായിക്കും.
മറ്റൊന്ന് പാലുല്‍പന്നങ്ങളാണ്. പോഷകങ്ങള്‍ നിറഞ്ഞതെങ്കിലും പാലുല്‍പ്പന്നങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഉയര്‍ന്ന കൊഴുപ്പുള്ള പാലുല്‍പ്പന്നങ്ങള്‍ ദഹിക്കാന്‍ വലിയ പാടാണ്.