അനുബന്ധ വാര്‍ത്തകള്‍
- മരുന്ന് വേണ്ട, പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
- ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് 10 ടിപ്പുകള്‍ ഇതാ
- വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം, കാരണം ഇതാണ്
- ഇലക്കറികളും തക്കാളിയുമൊക്കെ കൂടുതല്‍ ചൂടാക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- സ്വകാര്യഭാഗത്ത് അണുബാധ പതിവാണോ, നിസാരമായി കാണരുത്!
ഗര്‍ഭിണികള്‍ ഒരിക്കലും ഇക്കാര്യങ്ങള്‍ ചെയ്യരുത്
ഇന്‍ഫെര്‍ട്ടിലിറ്റി അഥവാ ഗര്‍ഭം സാധ്യമാകാത്ത അവസ്ഥ ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്. ആദ്യമായി പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം. ഇത് ഗര്‍ഭം അലസുന്നതിന് കാരണമാകും.
കൂടാതെ കഫീന്റെ ഉപയോഗം കുറയ്ക്കണം. ദിവസവും രണ്ടു കോഫിയില്‍ കൂടുതല്‍ കുടിക്കാന്‍ പാടില്ല. അമിതമായി വ്യായാമം ചെയ്യാനും പാടില്ല. വിഷാംശമുള്ളതോ കീടനാശിനി അടിച്ചതോ ആയ ഭക്ഷണങ്ങള്‍ കഴിക്കരുത്. ഉറക്കത്തിന്റെ താളപ്പിഴകളും കുഞ്ഞിനെ ബാധിക്കും.