അനുബന്ധ വാര്‍ത്തകള്‍
- എന്താണ് യോനി സങ്കോചം? കാരണങ്ങള്‍ ഇവയൊക്കെ
- ഒന്നും അമിതമാകരുത്, കൂടുതല്‍ ബദാം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇവയാണ്
- എല്ലാവരും പറയുന്നു മലബന്ധം മാറാന്‍ പഴങ്ങള്‍ കഴിക്കാന്‍, നല്ലതാണോ?
- കാലുകള്‍ നീറുന്ന അനുഭവമുണ്ടോ, ഈ ലക്ഷണം തള്ളിക്കളയരുത്
- രാവിലെ ഈ ജ്യൂസുകള്‍ കുടിച്ചാല്‍ നിങ്ങളുടെ പ്രതിരോധ ശേഷി മെച്ചപ്പെടും
സ്വകാര്യഭാഗത്ത് അണുബാധ പതിവാണോ, നിസാരമായി കാണരുത്!
പ്രമേഹം ഇന്ന് സര്‍വസാധാരമായിക്കൊണ്ടിരിക്കുകയാണ്. കണക്കുകള്‍ പ്രകാരം ലോകത്തെ 10.5ശതമാനം ചെറുപ്പക്കാരും പ്രമേഹബാധിതരാണ്. ഇതില്‍ പകുതിയോളം പേരും തങ്ങള്‍ക്ക് പ്രമേഹം ഉണ്ടെന്ന വിവരം അറിയാതെ ജീവിക്കുകയാണ്. ആരോഗ്യവിദഗ്ധര്‍ പറയുന്നത് പ്രമേഹം ഒരാള്‍ക്ക് ഉണ്ടാകുമ്പോള്‍ സ്വകാര്യഭാഗങ്ങളില്‍ നിന്നും ചില മുന്നറിയിപ്പുകള്‍ ഉണ്ടാകുമെന്നാണ്. പുരുഷന്മാരില്‍ ലിംഗത്തിന്റെ തലഭാഗത്തിന് ചുറ്റും ചുവന്ന തടിപ്പും ചൊറിച്ചിലും ഉണ്ടാകാം. കൂടാതെ ദുര്‍ഗന്ധവും ഉണ്ടാകും. വെളുത്ത കുരുക്കളും ലൈംഗിക ബന്ധത്തിനിടയില്‍ വേദനയും ഉണ്ടാകാം.
പുരുഷന്മാരില്‍ സ്ത്രീകളെ അപേക്ഷിച്ച് പ്രമേഹം മൂലമുള്ള വണ്ണംവയ്ക്കല്‍ കുറവാണ്. സ്ത്രീകളില്‍ തുടര്‍ച്ചയായ വജൈനല്‍ ഇന്‍ഫക്ഷന്‍ പ്രമേഹം മൂലം ഉണ്ടാകാറുണ്ട്. കൂടാതെ രാത്രികാലങ്ങളില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ പോകല്‍, ക്ഷീണം, തുടര്‍ച്ചയായി തൊലിപ്പുറത്തെ ഇന്‍ഫക്ഷന്‍ എന്നിവയും ഉണ്ടാകും.
അടുത്ത ലേഖനം