അനുബന്ധ വാര്‍ത്തകള്‍
- Ozler, Jayaram: ആരും അഞ്ചാം പാതിര പ്രതീക്ഷിക്കരുത് ! ഓസ്ലര് ഇമോഷണല്‍ ക്രൈം ഡ്രാമ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
- Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന് കിഷന് എവിടെ?
- Bone Health: പ്രായം എത്രയായി, അസ്ഥികളുടെ ആരോഗ്യത്തില്‍ ശ്രദ്ധവേണം
- തിരുവനന്തപുരത്ത് നിര്‍മല സീതാരാമന്, മുരളീധരന് ആറ്റിങ്ങലില്‍; ലോക്സഭാ തിരഞ്ഞെടുപ്പില്‍ കളം പിടിക്കാന്‍ ബിജെപി
- Jayaram Film Ozler: ജയറാമിന്റെ കരിയറില്‍ ഇതാദ്യം ! ആദ്യദിനം മൂന്ന് കോടി ഉറപ്പിച്ച് ഓസ്ലര്, ജനപ്രിയ പട്ടം തിരിച്ചുപിടിക്കാന്‍ മലയാളത്തിന്റെ പ്രിയതാരം
ചൂടുള്ളസമയം ആരോഗ്യകരമാക്കാന്‍ അഞ്ചുഭക്ഷണങ്ങള്‍
രാജ്യത്ത് വേനല്‍ക്കാലത്തിന്റെ ആരംഭം തുടങ്ങിയിരിക്കുകയാണ്. കാലാവസ്ഥയ്ക്കനുസരിച്ച് ജീവിത ചര്യകളിലും മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും ശരീരത്തില്‍ ജലാംശം കുടുതലായി നിലനിര്‍ത്തുകയാണ് വേണ്ടത്. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ കഴിക്കാവുന്ന നല്ലൊരു ഭക്ഷണമാണ് ഉള്ളി. നിരവധി മൈക്രോ ന്യൂട്രിയന്റ് അടങ്ങിയ ഭക്ഷ്യ വസ്തുവാണ് ഉള്ളി. വേനല്‍ക്കാലത്തെ പ്രധാന ആരോഗ്യ പ്രശ്‌നമാണ് ഡീഹൈഡ്രേഷന്‍. ഇത് തടയാന്‍ എറ്റവും നല്ലത് തണ്ണിമത്തനും വെള്ളരിയുമാണ്.
വേനല്‍ക്കാലത്ത് നല്ലൊരു ഭക്ഷണാണ് തൈര്. ഭക്ഷണത്തിന് ശേഷം കുറച്ചു തൈര് കഴിക്കുന്നത് നല്ലതാണ്. മറ്റൊന്ന് നാരങ്ങയാണ്. നാരങ്ങവെള്ളം വേനല്‍ക്കാലത്തെ പ്രധാന പാനിയമാക്കാം.