അനുബന്ധ വാര്‍ത്തകള്‍
- 'മുദ്ദുഗൗ'ല്‍ അഭിനയിക്കേണ്ടതായിരുന്നു, 'എങ്കിലും ചന്ദ്രികേ' വിശേഷങ്ങളുമായി നിരഞ്ജന
- ദിവസവും രണ്ടു നേരം പല്ല് തേച്ചാല്‍ മാത്രം പോര; ദന്ത സംരക്ഷണത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- വലിയ പ്രതീക്ഷകളോടെ എത്തി, പക്ഷേ സമ്പൂര്‍ണ പരാജയം; പ്രേക്ഷകരെ നിരാശപ്പെടുത്തിയ മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍
- ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കര്‍ണാടകയില്‍ 137ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
- രോഹിണി നക്ഷത്രക്കാര്‍ പിറന്നാള്‍ ദിനങ്ങളില്‍ പൂജിക്കേണ്ടത് ഈ ദേവനെ
കാര്‍ബോണേറ്റ് അടങ്ങിയ ശീതള പാനിയങ്ങള്‍ കുടിക്കുന്നവരാണോ, നിങ്ങളുടെ പല്ലുകളെ നശിപ്പിക്കും
കാര്‍ബോണേറ്റ് അടങ്ങിയിട്ടുള്ള ശീതള പാനിയങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. മധുരം പല്ലില്‍ ക്യാവിറ്റീസ് ഉണ്ടാക്കുമ്പോള്‍. കാര്‍ബോണേറ്റ് പല്ലിന്റെ സ്വാഭാവിക ഇനാമല്‍ നഷ്ടപ്പെടുത്തുന്നു. മദ്യപാനവും പല്ലിനെ നശിപ്പിക്കും. മദ്യപിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം നഷ്ടമാകുന്നതിനാല്‍ പല്ലിന്റെ ബലം കുറയുന്നതിന് കാരണമാകുന്നു.
ഏത് തരത്തിലുള്ള ആഹാരം കഴിച്ചാലും വായയും പല്ലും വൃത്തിയാക്കണം എന്നതാണ്. ചായയുടെയും കാപ്പിയുടെയും കാര്യത്തിലാണ് ഇത് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പല്ലിന് ക്യാവിറ്റീസ് ഉണ്ടാകുന്നതിന് പ്രധാന കാരണം കാപ്പിയോടും, ചായയോടുമുള്ള നമ്മുടെ പ്രിയമാണ്. മധുര പാനിയങ്ങള്‍ ഏതും പല്ലിന് വില്ലന്‍ തന്നെയണ്.