അനുബന്ധ വാര്‍ത്തകള്‍
- പ്രമേഹം നിങ്ങളുടെ പ്രത്യുല്പാദനവ്യവസ്ഥയെ ബാധിച്ചേക്കും! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- Sweating While Sleeping: ഫാനിട്ടാലും ഉറങ്ങുമ്പോള്‍ വിയര്‍ക്കുന്നു, ഇക്കാര്യങ്ങള്‍ അറിയണം
- Food In Fridge: വെളുത്തുള്ളിയും ഇഞ്ചിയുമൊക്കെ ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്, ഇത് അപകടകരമാണ്!
- വെളുത്തുള്ളി ദിവസവും കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ എന്തുമാറ്റമാണ് ഉണ്ടാകുന്നത്
- നിശ്ചിതസമയത്തില്‍ ആഹാരം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്
ഹൃദയ സംരക്ഷണത്തിന് നിങ്ങള്‍ ഈ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കണം
ഹൃദ്രോഗങ്ങള്‍ ഇപ്പോള്‍ വളരെയധികം കൂടിവരുകയാണ്. പ്രധാന കാരണം ഭക്ഷണത്തിലെ ശ്രദ്ധയില്ലായ്മയാണ്. കൂടുതല്‍ അളവില്‍ ഉപ്പും പഞ്ചസാരയും ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കൂടാതെ സ്‌ട്രോക്കിനും കാരണമാകും. മറ്റൊന്ന് ചുവന്ന മാംസമാണ്. ഇത് ബീഫും പോര്‍ക്കുമാണ്. ഇത് കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നു. കൂടാതെ പ്രമേഹത്തിനും കാരണമാകുന്നു.
സോഡയുടെ ഉപയോഗവും ഹൃദയത്തെ ബാധിക്കും. കൂടുതല്‍ സോഡകുടിക്കുന്നവരിലാണ് അമിതവണ്ണം, പ്രമേഹം, രക്താതിസമ്മര്‍ദ്ദം, എന്നിവകൂടുതലായി കാണുന്നത്. പൊരിച്ച ചിക്കന്‍ കഴിക്കുന്നതും ദോഷമാണ്. മറ്റൊന്ന് ബട്ടറും ഫ്രെഞ്ച് ഫ്രൈസുമാണ്. ഇത് ആഴ്ചയില്‍ മൂന്നില്‍ കൂടുതല്‍ പ്രാവശ്യം കഴിക്കുന്നവരില്‍ നേരത്തേയുള്ള മരണം സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.