Food In Fridge: വെളുത്തുള്ളിയും ഇഞ്ചിയുമൊക്കെ ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്, ഇത് അപകടകരമാണ്!

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 9 ജനുവരി 2024 (08:46 IST)
Food In Fridge: ഇന്ത്യന്‍ അടുക്കളകളില്‍ കാണാറുള്ള പൊതുവേ എല്ലാഭക്ഷണവും ആരോഗ്യകരമാണ്. എന്നാല്‍ ഇതേ ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ വിഷമായും മാറാം. എന്നാല്‍ ഇക്കാര്യങ്ങള്‍ പലര്‍ക്കും അറിയില്ല. ഇത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. ആയുര്‍വേദ ഡോക്ടറും കുടല്‍ ആരോഗ്യ വിദഗ്ധയുമായ ഡോക്ടര്‍ ഡിമ്പിള്‍ ജഗ്ദയാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
വെളുത്തുള്ളി ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്ന് ഡിമ്പിള്‍ പറയുന്നു. കൂടാതെ പാചകത്തിന് മുമ്പ് മാത്രമേ വെളുത്തുള്ളിയുടെ തൊലി കളയാകുവെന്നും അവര്‍ പറയുന്നു. ഉള്ളിയും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് ഷുഗറായി മാറും.
ചിലര്‍ പകുതി മുറിച്ച സവാള ചിലര്‍ ഫ്രിഡ്ജില്‍ വയ്ക്കാറുണ്ട് ഇതും ഒഴിവാക്കണം. ഇഞ്ചി, അരി എന്നിവയും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

No Smoking Day: നോ സ്മോക്കിങ് ഡേ: പുകവലി എങ്ങനെ നിർത്താം?

No Smoking Day: നോ സ്മോക്കിങ് ഡേ: പുകവലി എങ്ങനെ നിർത്താം?
എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. ...

രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് ...

രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്, ഇക്കാര്യങ്ങള്‍ അറിയണം
നമ്മള്‍ പഴങ്ങള്‍ കഴിക്കാറുണ്ടെങ്കിലും അത് ഏത് സമയം കഴിക്കുന്നതാണ് നല്ലതെന്നതിനെ പറ്റി ...

ഇവനാള് കൊള്ളാമല്ലോ? ഇത്രയ്‌ക്കൊക്കെ ഗുണങ്ങൾ ഉണ്ടായിരുന്നോ ...

ഇവനാള് കൊള്ളാമല്ലോ? ഇത്രയ്‌ക്കൊക്കെ ഗുണങ്ങൾ ഉണ്ടായിരുന്നോ ഡ്രാഗൺ ഫ്രൂട്ടിന്
പർപ്പിൾ നിറത്തിലെ പുറന്തോടോട് കൂടിയ ഡ്രാഗൺ ഫ്രൂട്ട് കാണാൻ മാത്രമല്ല ആരോഗ്യത്തിലും കെമാൽ ...

പ്രമേഹ രോഗികള്‍ നോമ്പ് എടുക്കണോ? ഇക്കാര്യങ്ങള്‍ ...

പ്രമേഹ രോഗികള്‍ നോമ്പ് എടുക്കണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം
പ്രമേഹമുള്ള വ്യക്തികള്‍ക്ക് കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (സിജിഎം) ഡിവൈസ് വളരെ ...

Ramadan Fasting Side Effects: റമദാന്‍ നോമ്പ് അത്ര ...

Ramadan Fasting Side Effects: റമദാന്‍ നോമ്പ് അത്ര 'ഹെല്‍ത്തി'യല്ല; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍
പുലര്‍ച്ചെ നന്നായി ഭക്ഷണം കഴിച്ച് പിന്നീട് ഭക്ഷണം കഴിക്കുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്