അനുബന്ധ വാര്‍ത്തകള്‍
- മുലപ്പാല്‍ മാത്രം കുടിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കാന്‍ മലവിസര്‍ജനം ശ്രദ്ധിക്കണം!
- ദിവസവും ഒരേസമയത്ത് ഭക്ഷണം കഴിച്ചാല്‍ ശരീരഭാരം കുറയും!
- പ്രമേഹരോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കാമോ
- ചൂടുകാലത്ത് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
- ഭാരം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുമ്പോള്‍ ഈ അഞ്ചു കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം
ഒരാള്‍ തിരഞ്ഞെടുക്കേണ്ടത് ജോലിക്ക് അനുസരിച്ചുള്ള ഭക്ഷണശീലമാണ്
അമിത വണ്ണം തടയാനുള്ള പ്രധാനവഴി ഡയറ്റാണ്. ജോലിക്ക് അനുസരിച്ചുള്ള ഭക്ഷണശീലമാണ് തെരഞ്ഞെടുക്കേണ്ടത്. ഭക്ഷണത്തില്‍ നിറയെ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണം. അതേസമയം സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കണം. പാക്കറ്റില്‍ അടച്ച ഭക്ഷണങ്ങളും മധുരപാനിയങ്ങളും ഒഴിവാക്കണം.
മറ്റൊന്ന് വ്യായാമമാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ഭാരം കുടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ സമ്മര്‍ദ്ദവും ഉത്കണ്ഠകളും ഒഴിവാക്കണം. ധാരളം വെള്ളം കുടിക്കണം. കൂടാതെ നല്ല ഉറക്കവും ഉറപ്പുവരുത്തണം.
അടുത്ത ലേഖനം