അനുബന്ധ വാര്‍ത്തകള്‍
- രാത്രി ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാന്‍ കിടക്കരുത്
- വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്നു; സംസ്ഥാനത്ത് 19വയസുവരെയുള്ള കുട്ടികള്‍ക്ക് വിരഗുളിക നല്‍കും
- Food Chew: എത്രസമയം എടുത്താണ് ആഹാരം ചവച്ച് കഴിക്കേണ്ടത്
- ഒരു ദിവസം എത്ര ബദാമാണ് കഴിക്കേണ്ടത്, സൈഡ് എഫക്ടും അറിയണം!
- Flavored Condoms side effects: ലൈംഗിക ബന്ധത്തിനു ഫ്ളേവര്‍ഡ് കോണ്ടം ഉപയോഗിക്കാമോ?
ഈ ഭക്ഷണങ്ങള്‍ കഴിക്കാത്തതുമൂലം നിങ്ങളുടെ കണ്ണുകള്‍ വരണ്ടിരിക്കും
ആളുകള്‍ അഭിമുഖീകരിക്കുന്ന വലിയൊരു ആരോഗ്യപ്രശ്‌നമാണ് കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടത് കണ്ണിന്റെ വരള്‍ച്ചയാണ്. ഇത് കണ്ണില്‍ ചൊറിച്ചിലും എരിച്ചിലും ഉണ്ടാക്കുന്നു. പോഷക കുറവും വരണ്ട കണ്ണുകള്‍ക്ക് കാരണമാണ്. വിറ്റാമിന്‍ എയുടെ ആക്ടീവ് വേര്‍ഷനായ റെറ്റിനോള്‍ കാരറ്റിലും മുട്ടയിലും ചിസിലും മീനിലും ധാരാളം ഉണ്ട്. ഇത് കഴിക്കുന്നത് നല്ലതാണ്.
മറ്റൊന്ന് സിങ്ക് ആണ്. ഇത് ചിക്കനിലും അണ്ടിപ്പരിപ്പിലും ധാരാളം ഉണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ബീന്‍സ്, അവക്കാഡോ, സാല്‍മണ്‍ എന്നിവയില്‍ ധാരാളം ഉണ്ട്.