തേൻ! കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. മധുരം മാത്രമല്ല ഇതിനെ ഇഷ്ടപ്പെടാൻ കാരണം. സൗന്ദര്യത്തിനും ആരോഗ്യത്തിനും എന്നും ഒരു കുറുക്കുവഴിയാണ് തേൻ. ശുദ്ധമായ തേൻ സൗന്ദര്യത്തിനെന്നപോലെ ആരോഗ്യത്തിനും ഉത്തമമാണ്. ഗർഭം ധരിക്കുന്ന സമയത്ത് തേൻ കുടിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും നല്ലതാണ്. ഗര്‍ഭാവസ്‌ഥയില്‍ കുഞ്ഞിനെ കൂടി കരുതിയാവണം അമ്മ ഭക്ഷിക്കേണ്ടത്. ഒരു വയസ്സാകും മുമ്പ് കുഞ്ഞുങ്ങള്‍ക്ക് തേന്‍ കൊടുക്കുന്നത് നന്നല്ല. അതുകൊണ്ട് തന്നെ ഗര്‍ഭിണിയായിരിക്കെ തേന്‍ കഴിക്കാമോ എന്നത് പലരുടെയും...