അനുബന്ധ വാര്‍ത്തകള്‍
- ഡോൾബി അറ്റ്മോസ്, ജെബിഎൽ സ്പീക്കറുകൾ, കുറഞ്ഞ വിലയിൽ, നോക്കിയ സ്മാർട്ട് ടിവി ഇന്ത്യൻ വിപണിയിൽ !
- വിലപിടിപ്പുള്ള സമ്മാനം തന്നെ, ഭാര്യക്ക് ഉള്ളികൊണ്ടുള്ള കമ്മൽ നൽകി അക്ഷയ് കുമാർ !
- ഭക്ഷണത്തിനു ശേഷം ഉടനെ കുളിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം!
- ലാൻഡ് റോവർ ഇനി ആർക്കും സ്വന്തമാക്കാം, കുറഞ്ഞ വിലയിൽ സുന്ദരൻ എസ്യുവി വരുന്നു !
- ശബരിമല യുവതീ പ്രവേശനം: അക്രമം ആഗ്രഹിക്കുന്നില്ല, കാത്തിരിക്കണം എന്ന് സുപ്രീം കോടതി
ശ്വാസകോശം കഴുകി വൃത്തിയാക്കി ചികിത്സ, യുഎഇയിൽ ചരിത്ര സംഭവം !
ദുബായ്: അപൂർവ രോഗം കാരണം ശ്വാസ തടസം നേരിട്ട് ആശുപത്രിയിലെത്തിയ ബംഗ്ലാദേശി സ്വദേശിയുടെ ശ്വാസകോശം ശസ്ത്രക്രിയയിലൂടെ കഴുകി വൃത്തിയാക്കി അബുദാബിയിലെ ക്ലീസ് ലാൻഡ് ക്ലിനിക്ക്. യുഎഇയിൽ ആദ്യമായാണ് ഈ ചികിത്സാ രീതി വിജയകരമായി പൂർത്തിയാക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം ബംഗ്ലാദേശി സ്വദേശി പൂർണ ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞു.
ശ്വാസകോശത്തിൽ പ്രോട്ടീൻ അടിഞ്ഞുകൂടുന്ന പൾമൊനറി ആൽവിയൊളാർ പ്രൊട്ടീനോസീസ് എന്ന മാരക രോഗവുമായാണ് അൽഐനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ബൽഗ്ലാദേശ് സ്വദേശി ആശുപത്രിയിലെത്തിയത്. ഇതോടെ സ്വാസകോശം കഴുകി വൃത്തിയാക്കുക എന്ന ശ്രകരമായ ശസ്ത്രക്രിയക്ക് ആശുപത്രി അധികൃതർ തയ്യാറാവുകയായിരുന്നു.
ഡോ റേധ സോയുലമാസിന്റെ നേതൃത്തിലുള്ള സംഘം 4 മണിക്കൂർ നേരം നലു മണികുർ നീണ്ട ശസ്ത്രക്രിയയിലാണ് ശ്വാസകോശം കഴുകിയത്. ശ്വസകോശ കഴുകുന്ന സമയം ക്രിത്രിമ ശ്വാസകോശം ഘടിപ്പിച്ച് രക്തയോട്ടം ക്രമപ്പെടുത്തി. 26 ലിറ്റർ വെള്ളം ഉപയോഗിച്ചാണ് ശ്വാസകോശം കഴുകി വൃത്തിയാക്കിയത്.