അനുബന്ധ വാര്‍ത്തകള്‍
- മദ്യക്കുപ്പിയിൽ ഇനി പോഷകഗുണങ്ങൾ എഴുതേണ്ട, മുന്നറിയിപ്പിലും മാറ്റം
- ചായക്കൊപ്പം നട്സ് കഴിക്കരുത്, കാരണം ഇതാണ്
- നിങ്ങളുടെ ആർത്തവം നോർമലാണോ? ഇക്കാര്യങ്ങൾ നോക്കി മനസ്സിലാക്കാം
- താരനെ അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകള്‍ ഇവയാണ്
- ഫ്രിഡ്ജിലെ വെള്ളം മാത്രം കുടിക്കുന്ന ശീലമുണ്ടോ? നിര്‍ത്തുന്നതാണ് നല്ലത്
പുരുഷന്മാരില് പ്രമേഹം മൂലമുള്ള വന്ധ്യത തടയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹം ജീവനെടുക്കുന്ന ഗുരുതര രോഗമല്ലെങ്കിലും നിരവധി ഡിസോഡര്‍ ശരീരത്തിലുണ്ടാക്കാന്‍ പ്രമേഹത്തിന് സാധിക്കും. ഇതിന്റെ ഭാഗമായി പ്രത്യുല്പാദനം നടക്കാതെയും വന്നേക്കാം. നിങ്ങള്‍ ഒരു പ്രമേഹ രോഗിയും കുട്ടിക്കായി പരിശ്രമിക്കുകയും ചെയ്യുന്ന ആളാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കണം. ഉറപ്പായും നിങ്ങള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കേണ്ടതുണ്ട്.
-പ്രമേഹം മൂലം പുരുഷന്മരില് ബീജത്തിന്റെ അളവ് കുറയാന്‍ സാധ്യതയുണ്ട്. ചൂടുള്ള സ്ഥലത്ത് നില്‍ക്കുന്നത് ഒഴിവാക്കണം.
-കൂടാതെ ബന്ധപ്പെടുമ്പോഴുള്ള ക്ഷീണം ഒഴിവാക്കാനും ശ്രദ്ധിക്കണം.
-ഹോര്‍മോണ്‍ ഇന്‍ബാലന്‍സ് ചികിത്സിക്കണം.
-കൂടുതല്‍ ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം.
-ദിവസവും കുറച്ചുസമയമെങ്കിലും വ്യായാമം ചെയ്യണം.
അടുത്ത ലേഖനം