ശരീരത്തിന്റെ ഏത് ഭാഗത്താണ് ഡെങ്കു കൊതുകുകള്‍ കൂടുതലായി കടിക്കുന്നത്

mosquito
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 16 നവം‌ബര്‍ 2024 (13:29 IST)
ഡെങ്കിപ്പനി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. മറ്റു കൊതുകുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഡെങ്കി കൊതുകുകള്‍ കടിക്കുന്ന രീതി ഉള്‍പ്പെടെ പലകാര്യങ്ങളിലും വ്യത്യസ്തരാണ്. ഇവ എവിടെയാണ് കടിക്കുന്നതെന്ന് മനസ്സിലാക്കേണ്ടത് ഇവയെ പ്രതിരോധിക്കാന്‍ അത്യാവശ്യമാണ്. ഡെങ്കു കൊതുകുകള്‍ പ്രധാനമായും കാല്‍പാദങ്ങളിലോ കാല്‍ക്കുഴകളിലോ കടിക്കാറുണ്ട്. ഈ ഭാഗങ്ങള്‍ കൂടുതല്‍ വിയര്‍ക്കുന്നത് കൊണ്ട് തന്നെ ഡെങ്കു കൊതുകുകളെ ആകര്‍ഷിക്കുന്നു. അതുപോലെതന്നെ കൈകളിലും കൈപ്പത്തികളിലും ഇവ കടിക്കാറുണ്ട്.

എപ്പോഴും ഓപ്പണ്‍ ആയിരിക്കുന്നത് കൊണ്ടാണ് കൈകളില്‍ കടിക്കുന്നത്. ഇതുകൂടാതെ ഇവയെ ആകര്‍ഷിക്കുന്നത് നമ്മുടെ മുഖവും കഴുത്തും ആണ്. നമ്മള്‍ ശ്വാസം വിടുമ്പോള്‍ പുറത്തുവരുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് ആണ് ഇതിന് കാരണം. കാര്‍ബണ്‍ഡയോക്‌സൈഡിന്റെ സാന്നിധ്യം കൊതുകുകളെ ആകര്‍ഷിക്കും. ഇവയെ ചെറുക്കാനായി കൈകാലുകള്‍ നീളമുള്ള വസ്ത്രങ്ങള്‍ ധരിക്കാം. ചര്‍മ്മത്തിന് കേടില്ലാത്ത ആന്റി മോസ്‌കിറ്റോ ക്രീമുകളും ഉപയോഗിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്ത 5

രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ
രാത്രി കിടക്കുന്നതിന് തൊട്ട് മുൻപ് ഒരിക്കലും ഇക്കാര്യങ്ങൾ ചെയ്യരുത്

പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്തത്

പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്തത്
പാമ്പ് വിഷജന്തുവാണെങ്കിലും ചിലർക്കൊക്കെ അതിനെ ഇഷ്ടമാണ്. എന്നാൽ, അതിനെ ഭയത്തോടെ മാത്രം ...

പോഷകഗുണം കൂടിയ ഈ വിത്തുകള്‍ കഴിക്കുന്നത് ശീലമാക്കണം

പോഷകഗുണം കൂടിയ ഈ വിത്തുകള്‍ കഴിക്കുന്നത് ശീലമാക്കണം
നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയവായാണ് വിത്തുകള്‍. ചില വിത്തുകള്‍ കഴിക്കുന്നത് ...

വെറും വയറ്റിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

വെറും വയറ്റിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
രാവിലെ എഴുന്നേറ്റാൽ ആദ്യം കഴിക്കുന്നത് എന്താണ്? എന്തും കഴിക്കും എന്നാണ് ഉത്തരമെങ്കിൽ അത് ...

ഈ ഭക്ഷണങ്ങൾ കഴിച്ചാൽ വിശപ്പ് കൂടും!

ഈ ഭക്ഷണങ്ങൾ കഴിച്ചാൽ വിശപ്പ് കൂടും!
വിശപ്പ് മാറാൻ കഴിച്ച് അവസാനവും വിശപ്പ് കൂടിയാൽ എന്താകും?