അനുബന്ധ വാര്‍ത്തകള്‍
- സസ്യാഹാരികള്‍ക്ക് കാള്‍സ്യം കൂടുതല്‍ ലഭിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
- പ്രായം കൂടുതല്‍ തോന്നിക്കുന്നോ, ചെറുപ്പം നിലനിര്‍ത്തുന്ന ഏഴുഭക്ഷണങ്ങള്‍ ഇവയാണ്
- പതിവായി തലവേദനയും കാഴ്ചമങ്ങലും; നിങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം ഉണ്ടായിരിക്കാം!
- അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളാണ് ഹിമാലയന്‍ പിങ്ക് ഉപ്പിന്, ഇക്കാര്യങ്ങള്‍ അറിയണം
- ഈ ആറു ഹോര്‍മോണുകള്‍ കാരണം നിങ്ങള്‍ക്ക് അമിതവണ്ണം ഉണ്ടാകാം!
മലബന്ധം കൊണ്ട് പൊറുതിമുട്ടിയോ, ഈ വഴികള്‍ പരിക്ഷിക്കൂ
മലബന്ധം ഇന്ന് വ്യാപകമായി കൂടിവരുന്ന ആരോഗ്യപ്രശ്‌നമാണ്. തെറ്റായ ജീവിത രീതിയാണ് ഇതിനുപിന്നിലെ പ്രധാന കാരണം. മരുന്നുകളുടെ ഉപയോഗം, സമ്മര്‍ദ്ദം, ആഹാരത്തിലെ ഫൈബറിന്റെ കുറവ്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ഇതെല്ലാം മലബന്ധത്തിന് കാരണമാണ്.
ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ഫൈബര്‍ ധാരളമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും മലബന്ധം തടയാനുള്ള പ്രധാന വഴികളാണ്. കൂടാതെ രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നതും ശോധനയ്ക്ക് സഹായിക്കും. കുടലിലെ മസിലുകളെ ഉത്തേജിപ്പിക്കും. പൊതുവേയുള്ള ആരോഗ്യത്തിന് മാത്രമല്ല മലബന്ധം തടയുന്നതിനും വ്യായാമം സഹായിക്കും. ആരോഗ്യകരമായ ഫാറ്റുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്.