അനുബന്ധ വാര്‍ത്തകള്‍
- ഒരു കാപ്പിയില്‍ കൂടുതല്‍ കൂടിക്കരുത്; ദൂഷ്യഫലങ്ങള്‍ ഇതൊക്കെ
- കാപ്പി കുടിക്കുന്നവരുടെ പല്ലുകളില്‍ മഞ്ഞക്കറ ശ്രദ്ധിച്ചിട്ടില്ലേ? കാരണം ഇതാണ്
- Side Effects of Coffee: നിങ്ങള്‍ക്ക് കാപ്പി ഇഷ്ടമാണോ? അമിതമായി കുടിച്ചാല്‍ ആപത്ത്
- വെറുംവയറ്റില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഈ പാനിയം കുടിക്കരുത്
- കോഫിക്ക് ഗുണം മാത്രമല്ല ദോഷങ്ങളും ഉണ്ട്, വെറും വയറ്റില്‍ കുടിച്ചാല്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാകും
ഉപവാസത്തിനിടെ കോഫി കുടിക്കുന്നത് നല്ലതാണോ
ശരീരഭാരം കുറയ്ക്കാനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് എല്ലാവരും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇതിനിടയ്ക്ക് ചിലര്‍ ഊര്‍ജം ലഭിക്കാനും ഉന്മേഷത്തിനുമായി കോഫി കുടിക്കാറുണ്ട്. ആരോഗ്യവിദഗ്ധര്‍ പറയുന്നത് കോഫികുടിക്കുന്നത് കൊണ്ടു കുഴപ്പമില്ല, എന്നാല്‍ ഇത് അമിതമായാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ്. ദഹനം ശരിയായി നടക്കാനും മെറ്റാബോളിസവും കോശങ്ങളുടെ പ്രവര്‍ത്തനവും ശരിയായി നടക്കാനും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് നല്ലതാണ്.
അമിതമായാല്‍ അസിഡിറ്റിയും ഉത്കണ്ഠയും പാനിക് അറ്റാക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടാതെ ഹോര്‍മോണ്‍ അസന്തലുതാവസ്ഥയ്ക്കും കാരണമാകാം. ഈസ്ട്രജന്റെ അളവില്‍ കഫീന്‍ വ്യത്യാസം വരുത്താം. കൂടാതെ ഇരിറ്റബിള്‍ ബൗള്‍ സിന്‍ഡ്രം എന്ന രോഗവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.