അനുബന്ധ വാര്‍ത്തകള്‍
- എല്ലാദിവസവും ചെവിയില്‍ ബഡ്‌സിട്ട് വൃത്തിയാക്കാറുണ്ടോ? നിര്‍ത്തുന്നതാണ് നല്ലത്
- മുടികൊഴിച്ചിലും മാനസിക സമ്മര്‍ദ്ദവും തമ്മില്‍ എന്താണ് ബന്ധം
- പെണ്‍കുട്ടികളും സ്ത്രീകളും ശ്രദ്ധിക്കുക; മഴക്കാലത്തെ ആര്‍ത്തവ ശുചിത്വം ഇങ്ങനെ
- മലത്തിന്റെ നിറത്തില്‍ നിന്ന് അറിയാം നിങ്ങള്‍ക്ക് എന്തെങ്കിലും രോഗമുണ്ടോയെന്ന് !
- ആഹാരം കഴിച്ച ശേഷം ഇക്കാര്യം ചെയ്യു, ഗുണങ്ങള്‍ ഏറെ
കൊളസ്‌ട്രോള്‍ ഡയറ്റ്: ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ ഉയര്‍ത്തുന്ന സൂപ്പര്‍ ഭക്ഷണങ്ങള്‍ ഇവയാണ്
ആരോഗ്യമുള്ള കോശങ്ങള്‍ നിര്‍മിക്കാന്‍ ശരീരത്തിന് കൊഴുപ്പിന്റെ ആവശ്യമുണ്ട്. അതേസമയം കൊഴുപ്പിന്റെ ആധിക്യം മൂലം ഹൃദ്രോഗം പോലുള്ള അസുഖങ്ങളും ഉണ്ടാകാം. ശരീയായ വ്യായാമവും ഭക്ഷണവുമാണ് കൊഴുപ്പുകുറയ്ക്കാനുള്ള മാര്‍ഗം. ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ ഉയര്‍ത്തി മോശം കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിയും. ശുദ്ധമായ വെളിച്ചെണ്ണയില്‍ ധാരാളം സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഡാര്‍ക് ചോക്‌ളേറ്റില്‍ 11ശതമാനം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.
റെഡ് വൈന്‍, നട്‌സ്, ചീസ്, ഒലിവ് ഓയില്‍,ഫാറ്റി ഫിഷ്, മുട്ട, യോഗര്‍ട്ട്, അവക്കാഡോ എന്നിവയെല്ലാം നല്ല കൊഴുപ്പ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.
അടുത്ത ലേഖനം