അനുബന്ധ വാര്‍ത്തകള്‍
- നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ? ജ്യോതി ശാസ്ത്രപ്രകാരം ഈ അസുഖങ്ങള്‍ വരാന്‍ സാധ്യതയേറെ
- നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍!
- ഈ രക്ത ഗ്രൂപ്പുകാര്‍ക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് പഠനം
- ചൂടുള്ളപ്പോള്‍ ഈ ജ്യൂസ് കുടിക്കരുതെന്ന് ഐസിഎംആര്‍ പറയുന്നു; കാരണം ഇതാണ്
- വിഴുവിഴാന്നിരിക്കുന്ന വെണ്ടയ്ക്കയെ ആരാണ് ഇഷ്ടപ്പെടുന്നത്! പക്ഷെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍
നിങ്ങളുടേത് ഒ പോസിറ്റീവ് രക്തഗ്രൂപ്പാണോ? നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്!
ഒ രക്ത ഗ്രൂപ്പിന് ചില പ്രത്യേകതകള്‍ ഉണ്ട്. നിങ്ങളുടേത് ഒ പോസിറ്റീവ് രക്തഗ്രൂപ്പാണെങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഒ പോസിറ്റീവുകാരാണ്. 37 മുതല്‍ 40 ശതമാനത്തോളം പേരുടെയും രക്തഗ്രൂപ്പ് ഓ പോസിറ്റീവാണ്. ഒ പോസിറ്റീവുകാര്‍ക്ക് എ, ബി, എബി, ഒ എന്നീ ഗ്രൂപ്പുകാര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സാധിക്കും. കൂടാതെ ഈ ഗ്രൂപ്പുകാര്‍ക്ക് പ്രതിരോധശേഷിയും കൂടുതലായിരിക്കും. ഇവര്‍ക്ക് ചില വൈറസുകളെയും ബാക്ടീരിയകളെയും പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്.
മലേറിയ പോലുള്ള രോഗങ്ങളെയും പ്രതിരോധിക്കും. ഹൃദ്രോഗം ഉണ്ടാവാനുള്ള സാധ്യതയും ഒ രാക്തഗ്രൂപ്പുകാര്‍ക്ക് കുറവാണ്. രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നത് ഈ രക്ത ഗ്രൂപ്പിന് തടയാന്‍ സാധിക്കും. കൂടാതെ ഈ രക്തഗ്രൂപ്പുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭ കാലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകാറില്ല.