ഓരോ വ്യക്തികളുടെയും രക്തഗ്രൂപ്പ് വ്യത്യസ്തമായിരിക്കും. ജ്യോതിശാസ്ത്ര പ്രകാരം ബ്ലഡ് ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലും ആളുകളുടെ സ്വഭാവത്തെപ്പറ്റിയും ഉണ്ടാകുന്ന രോഗങ്ങളെപ്പറ്റിയും ഒക്കെ പറയുന്നുണ്ട്. ഇതുപ്രകാരം എ ബി രക്ത ഗ്രൂപ്പ് ഉള്ളവരെ പറ്റി എന്താണ് പറയുന്നതെന്ന് നോക്കാം. എബി രക്തഗ്രൂപ്പുള്ള വ്യക്തിക്ക് ഓര്‍മ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഇത്തരക്കാരില്‍ പ്രായത്തിന് മുമ്പേ ഓര്‍മ്മശക്തി കുറയും. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ ഇവയൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்