1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യക്കുറിപ്പുകള്‍
  4. Is it bad to give beets to puppies

നായകുട്ടികൾക്ക് ബീറ്റ്‌റൂട്ട് നൽകുന്നത് ദോഷമോ?

Pet Tips
മനുഷ്യർക്ക് ഏറെ ഗുണകരമാകുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. മനുഷ്യർക്ക് മാത്രമല്ല, പെറ്റ്സിനും ബീറ്റ്‌റൂട്ട് നൽകാം. എന്നാൽ, ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കണമെന്ന് മാത്രം. ബീറ്ററൂട്ടിൽ നാരുകളും ആന്റി-ഓക്സിഡന്റുകളും വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
 
* ഫ്രഷ് ബീറ്റ്റൂട്ട് ആയിരിക്കണം നൽകേണ്ടത്
 
* ബീറ്ററൂട്ടിൽ ഉപ്പ് ചേർത്തിട്ടില്ലെന്ന് ഉറപ്പ് വരുത്തണം 
 
* ആദ്യം നൽകുമ്പോൾ ചെറിയ അളവിൽ നൽകുക
 
* ​കുടലിൽ അസ്വസ്ഥത ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം
 
* ദഹന സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടറെ കാണണം
 
* ബീറ്റ്റൂട്ട് കഴിക്കുമ്പോൾ നിങ്ങളുടെ നായയുടെ മൂത്രത്തിന് ചുവപ്പ് നിറം ഉണ്ടാകാം 
 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
പ്രസവശേഷം ശേഷം എങ്ങനെ ശരീരം വീണ്ടെടുക്കാം