വീട്ടില്‍ മുരിങ്ങ ഉണ്ടോ...? എങ്കില്‍ ബിപി യെ വരച്ചവരയില്‍ നിര്‍ത്താം !

മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങള്‍

drumstick leaves, drumstick, leaves, BP, മുരിങ്ങ, ബിപി, മുരിങ്ങയില, ആരോഗ്യം
സജിത്ത്| Last Modified ശനി, 21 ജനുവരി 2017 (16:38 IST)
ഏതൊരു മലയാളിയുടെയും നിത്യ സമ്പത്തായി പടികടന്നെത്തിയ ഒരു അതിഥിയാണ് ബിപി. ഈ ബിപിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ലെങ്കില്‍ അത് വലിയ പ്രശ്‌നങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കും. ഈ അവസരത്തിലാണ് മുരിങ്ങയിലയുടെ വില നാം മനസിലാക്കേണ്ടത്.

നാഡിയുടെയും തലച്ചോറിന്റെയും ആരോഗ്യത്തിനു ആവശ്യമായ പൊട്ടാസ്യം മുരിങ്ങയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കണ്ണ്, ഹൃദയം, ചര്‍മ്മം എന്നിവയെയും പലതരത്തിലുള്ള രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കഴിവുള്ള വിറ്റാമിന്‍ എ യുടെ കൂടി സമ്പത്താണ് മുരിങ്ങയില.

വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, കാല്‍സ്യം, ക്രോമിയം, കോപ്പര്‍, നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീന്‍, സിങ്ക് ഇവയെല്ലാം മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. ഈ ഇല ശീലമാക്കുന്നത് ബിപിയെ നിയന്ത്രിക്കാന്‍ സഹായിക്കും.

മുരിങ്ങയിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി പകര്‍ച്ചവ്യാധികളുടെ അണുക്കള്‍ക്കെതിരെ പൊരുതാന്‍ സഹായകമാണ്. പാലില്‍ അടങ്ങിയിരിക്കുന്നതിന്റെ നാലിരട്ടി കാല്‍സ്യമാണ് മുരിങ്ങയിലയിലുള്ളത്‍. അടിവയറ്റിലെ നീര്‍ക്കെട്ട്, സന്ധിവാതം, എന്നിങ്ങനെയുള്ള ചികിത്സയ്ക്കും മുരിങ്ങയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്.

ശരീര ഭാഗങ്ങളില്‍ ഉണ്ടാകുന്ന നീര് കുറയ്ക്കുന്നതിനും സഹായകമാണ്. നാരുകള്‍കൊണ്ട് സമ്പുഷ്ടമായതിനാല്‍ ഈ ഹരിതസസ്യം ആമാശയത്തിന്റെ ആരോഗ്യവും കാത്തുസൂക്ഷിക്കും. പാലൂട്ടൂന്ന അമ്മമാര്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ മുലപ്പാലിന്റെ അളവ് കൂടും. സുഖപ്രസവത്തിനും പ്രസവശുശ്രൂഷയ്ക്കും അത്യുത്തമമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

അണുബാധകള്‍ പതിവാണോ; മറവിരോഗം ഉണ്ടാക്കാനുള്ള സാധ്യത ...

അണുബാധകള്‍ പതിവാണോ; മറവിരോഗം ഉണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം
സാധാരണ ഉണ്ടാകുന്ന അണുബാധകള്‍ മറവിരോഗം ഉണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ...

പൊള്ളലേറ്റാൽ ഉപ്പ് തേക്കാമോ?

പൊള്ളലേറ്റാൽ ഉപ്പ് തേക്കാമോ?
പൊള്ളലേറ്റ മുറിവിൽ ഉപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച് പലപ്പോഴും ചർച്ചകൾ നടക്കുന്നു. ...

രക്ത സമ്മര്‍ദ്ദമുള്ളവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ...

രക്ത സമ്മര്‍ദ്ദമുള്ളവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
രക്ത സമ്മര്‍ദ്ദമുള്ളവര്‍ മദ്യപിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക

കക്ഷം അമിതമായി വിയര്‍ത്ത് നാറ്റം; വിഷമിക്കേണ്ട,

കക്ഷം അമിതമായി വിയര്‍ത്ത് നാറ്റം; വിഷമിക്കേണ്ട, പരിഹാരമുണ്ട്
അമിതമായ വിയര്‍പ്പ് പ്രശ്നമുള്ളവര്‍ നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

ഉണക്കമീന്‍ രുചികരമായി പൊരിക്കാം

ഉണക്കമീന്‍ രുചികരമായി പൊരിക്കാം
വറുക്കാനുള്ള ഉണക്കമീന്‍ ഏതാനും മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തി വയ്ക്കുക