ഇത് വയറ്റിലെത്തിയാല്‍ മാത്രം മതി; മണിക്കൂറുകള്‍ക്കകം അള്‍സര്‍ ഇല്ലാതാക്കാം

അള്‍സര്‍ നിങ്ങളെ അലട്ടുന്നുവോ? എങ്കില്‍ ഇനി വിഷമിക്കേണ്ടതില്ല

Aiswarya| Last Updated: വെള്ളി, 3 മാര്‍ച്ച് 2017 (13:59 IST)
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്ന് മാത്രമാണ് വയറ്റിലെ പുണ് എന്ന അള്‍സര്‍ . ബാക്റ്റീരിയമൂലം ഉണ്ടാകുന്ന ഈ രോഗം കാണപ്പെടുന്നത് കുടലിന്റെ മുകള്‍ ഭാഗത്താണ്. Gastroenterological അസോസിയേഷന്‍ അമേരിക്കന്‍ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം നാല് ദശലക്ഷം ആളുകള്‍ ഈ രോഗത്തിന്റെ അടിമകളാണ്.

കടുത്ത വയറ് വേദന, ദഹനക്കേട്, ഛര്‍ദ്ദി, അമിത ശരീരവണ്ണം, നെഞ്ചെരിച്ചല്‍, ഗ്യാസ്‌ട്രബിള്‍ തുടങ്ങിയവയാണ് അള്‍സറിന്റെ ലക്ഷണങ്ങള്‍.

എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി വൈദ്യലോകം ഇതാ തുറന്ന് തരുന്നു കുറച്ച് എളുപ്പവഴികള്‍.

എള്ളുപ്പവഴികള്‍ പലത്

* കാബേജ് ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് വയറ്റിലെ പുണ് അകറ്റും.
* പഴങ്ങള്‍ കഴിക്കുന്നതും ഇതിന്റെ ഒരു പരിഹാരം തന്നെ.
* ചുകന്ന മുളക് ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും വയറ്റിലെ പുണ് തടയാന്‍ സാധിക്കും.
* ഇരട്ടി മധുരവും ഉലുവയും ഇതിന്റെ പരിഹാരത്തിന് ഉപയോഗിക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :