റൊണാള്‍ഡോ ഇനിയും ബെഞ്ചില്‍ തന്നെ ! ക്വാര്‍ട്ടറിലും ആദ്യ ഇലവനില്‍ ഉണ്ടാകില്ല

രേണുക വേണു| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (15:18 IST)

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ആദ്യ ഇലവനില്‍ ഉണ്ടാകില്ല. ഫോംഔട്ടിനെ തുടര്‍ന്നാണ് താരത്തെ ആദ്യ ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. ഡിസംബര്‍ 10 ശനിയാഴ്ച രാത്രി 8.30 ന് നടക്കുന്ന മത്സരത്തില്‍ മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ഈ കളിയില്‍ റൊണാല്‍ഡോ സബ്സ്റ്റിറ്റിയൂട്ട് ആയിരിക്കും. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടറിലും റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :