ബ്ലാസ്‌റ്റേഴ്‌സ് പഴതുപോലെ തന്നെ; യുണൈറ്റഡ് ആക്രമണത്തില്‍ പകച്ച് കൊമ്പന്‍‌മാര്‍ - ആദ്യ പകുതിയില്‍ സംഭവിക്കുന്നത്

ഐഎസ്എൽ: യുണൈറ്റഡ് ആക്രമണത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പതറുന്നു

 Isl , kerala blasters , north east united , sachin , third season , ഐഎസ്എൽ , കേരളാ ബ്ലാസ്റ്റേഴ്സ്- നോർത്ത് ഈസ്റ്റ് യുണൈറ്റഡ് , സച്ചിന്‍
ഗുവാഹത്തി| jibin| Last Modified ശനി, 1 ഒക്‌ടോബര്‍ 2016 (20:11 IST)
മൂന്നാം പതിപ്പിലെ ഉദ്ഘാടന മൽസരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ്- നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾരഹിതം. ആക്രമണത്തിലൂന്നി കളിക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡും അവർക്കു മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്ന കേരളാ ബ്ലാസ്റ്റേഴ്സുമാണ് ഇത്തവണയും കാണാന്‍ സാധിക്കുന്നത്.

ശ്രദ്ധേയമായ ഒരു മുന്നേറ്റം പോലും സംഘടിപ്പിക്കാൻ ബ്ലാസ്‌റ്റേഴ്‌സിനായില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡാകട്ടെ, പലകുറി ഗോളിനടുത്തെത്തുകയും ചെയ്തു. പ്രതിരോധനിരയുടെ മികവാണ് ബ്ലാസ്റ്റേഴ്സിനെ പലപ്പോഴും ഗോളിൽനിന്നും രക്ഷിച്ചത്. മത്സരം പുരോഗമിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :