അനുബന്ധ വാര്‍ത്തകള്‍
- Brazil vs Colombia: 'കൊളംബിയ ഇച്ചിരി മുറ്റാ' ബ്രസീലിനു വീണ്ടും സമനില കുരുക്ക്; രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍
- Copa America 2024: ബ്രസീലിന് ഇനി കൊളംബിയൻ പരീക്ഷ, ജയിച്ചില്ലെങ്കിൽ പണിപാളും
- Euro 2024: പ്രായം ബാധിച്ചുവോ? പെനാൽറ്റി പാഴാക്കി റൊണാൾഡോ, ഷൂട്ടൗട്ടിൽ രക്ഷകനായി ഡിയാഗോ കോസ്റ്റാ
- Portugal va Slovenia: റോണോയുടെ കണ്ണീര് കോസ്റ്റ കണ്ടു; ഷൂട്ടൗട്ടില്‍ ജയിച്ചുകയറി പോര്‍ച്ചുഗല്‍, ക്വാര്‍ട്ടറിലേക്ക്
- Copa America 2024: പരിക്ക് അലട്ടുന്നു, ഇക്വഡോറിനെതിരായ ക്വാർട്ടർ ഫൈനലിൽ സ്റ്റാർട്ടിംഗ് ഇലവനിൽ മെസ്സി കളിച്ചേക്കില്ല
Copa America Quarter Final Matches: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ എപ്പോള്‍? ബ്രസീല്‍ vs അര്‍ജന്റീന പോരാട്ടത്തിനുള്ള സാധ്യത ഇങ്ങനെ
ബ്രസീല്‍ vs അര്‍ജന്റീന മത്സരം കാണണെങ്കില് ആരാധകര്‍ ഫൈനല്‍ വരെ കാത്തിരിക്കണം
Copa America Quarter Final Matches: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. ജൂലൈ അഞ്ച് മുതലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്ന എട്ട് ടീമുകളില്‍ അര്‍ജന്റീനയും ബ്രസീലും തന്നെയാണ് ഫേവറിറ്റുകള്‍.
മത്സരക്രമം
അര്‍ജന്റീന vs ഇക്വഡോര്‍ - ജൂലൈ അഞ്ച്, ഇന്ത്യന്‍ സമയം രാവിലെ 6.30 ന്
വെനസ്വേല vs കാനഡ - ജൂലൈ ആറ്, ഇന്ത്യന്‍ സമയം രാവിലെ 6.30 ന്
കൊളംബിയ vs പനാമ - ജൂലൈ ഏഴ്, ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30 ന്
ഉറുഗ്വായ് vs ബ്രസീല്‍ - ജൂലൈ ഏഴ്, ഇന്ത്യന്‍ സമയം രാവിലെ 6.30 ന്
അതേസമയം ബ്രസീല്‍ vs അര്‍ജന്റീന മത്സരം കാണണെങ്കില് ആരാധകര്‍ ഫൈനല്‍ വരെ കാത്തിരിക്കണം. ക്വാര്‍ട്ടറിലും സെമിയിലും ഇരു ടീമുകളും ജയിച്ചാല്‍ ഫൈനലില്‍ കഴിഞ്ഞ തവണത്തെ പോലെ ഏറ്റുമുട്ടേണ്ടിവരും.