1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Christiano Ronaldo age and Birthday

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രായം അറിയുമോ?

Christiano Ronaldo
ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്ന് ജന്മദിന മധുരം. താരത്തിന്റെ 37-ാം ജന്മദിനമാണ് ഇന്ന്. 1985 ഫെബ്രുവരി അഞ്ചിന് പോര്‍ച്ചുഗലിലാണ് റൊണാള്‍ഡോ ജനിച്ചത്. വീട്ടിലെ ഏറ്റവും ഇളയ മകനാണ് റൊണാള്‍ഡോ. താരത്തിനു രണ്ട് ചേച്ചിമാരും ഒരു ചേട്ടനുമാണ് ഉള്ളത്. ഏഴാം വയസ്സിലാണ് റൊണാള്‍ഡോ കാല്‍പ്പന്ത് കളി ആരംഭിച്ചത്. 
 
അടുത്ത ലേഖനം
റൊണാള്‍ഡോയും മെസിയും തമ്മില്‍ എത്ര വയസ്സിന്റെ വ്യത്യാസമുണ്ട്?