അനുബന്ധ വാര്‍ത്തകള്‍
- ലോകകപ്പിൽ അമേരിക്കയോടുള്ള ഇറാൻ്റെ തോൽവി ആഘോഷമാക്കി ഇറാനികൾ, പടക്കം പൊട്ടിച്ച് ആഘോഷം
- അർജൻ്റീന- ബ്രസീൽ സെമി പോരാട്ടത്തിനായി കാത്തിരിക്കുന്നു: ആഗ്രഹം പറഞ്ഞ് ഇതിഹാസങ്ങൾ
- പോളണ്ടിനെതിരായ മത്സരം സമനിലയിലായാല്‍ അര്‍ജന്റീനയ്ക്ക് എന്ത് സംഭവിക്കും? പ്രീ ക്വാര്‍ട്ടറില്‍ കയറാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?
- അര്‍ജന്റീന നില്‍ക്കണോ പോണോ? രണ്ടിലൊന്ന് ഇന്നറിയാം; നെഞ്ചിടിപ്പോടെ മെസി ആരാധകര്‍
- മെസി എങ്ങനെയുള്ള ആളാണെന്ന് ഞങ്ങള്‍ക്കറിയാം, ഒരു ഡ്രസിങ് റൂം എങ്ങനെയാണെന്ന് കാനെലോയ്ക്ക് അറിയില്ല; ജേഴ്സി വിവാദത്തില്‍ അര്‍ജന്റൈന്‍ നായകന് പിന്തുണയുമായി മെക്സിക്കോ നായകന്
ആകാശനീലയും വെള്ളയും ഇല്ല; അര്‍ജന്റീനയ്ക്ക് ഇന്ന് മറ്റൊരു കളര്‍ ജേഴ്സി !
ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള ആകാശനീലയും വെള്ളയും കലര്‍ന്ന ജേഴ്സിയല്ല അര്‍ജന്റീന ഇന്ന് ധരിക്കുക
പോളണ്ടിനെതിരായ നിര്‍ണായക മത്സരത്തിനായി ലയണല്‍ മെസിയുടെ അര്‍ജന്റീന ഇന്ന് ഇറങ്ങുകയാണ്. ഇന്ന് പോളണ്ടിനെതിരെ ജയിച്ചാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ സാധിക്കൂ.
ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള ആകാശനീലയും വെള്ളയും കലര്‍ന്ന ജേഴ്സിയല്ല അര്‍ജന്റീന ഇന്ന് ധരിക്കുക. പകരം പര്‍പ്പിള്‍ കളര്‍ എവേ ജേഴ്സിയിലാണ് മെസിയും സംഘവും ഇന്ന് ഇറങ്ങുക.