അനുബന്ധ വാര്‍ത്തകള്‍
- തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പുരോഗതി മൊബൈല്‍ ആപ്പിലൂടെ തത്സമയം അറിയാം
- നാളെ വോട്ടെണ്ണല്‍: ഉച്ചയോടെ ഫലപ്രഖ്യാപനം; 244കേന്ദ്രങ്ങള്‍ സജ്ജം
- കർഷക സമരത്തിന്റെ മറവിൽ നമ്പർ പോർട്ട് ചെയ്യാൻ ക്യാംപെയിൻ, എയർടെലിനും വിഐയ്ക്കുമെതിരെ പരാതി നൽകി ജിയോ
- അവസാനഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ 78.64 ശതമാനം പോളിങ്
- സംസ്ഥാനത്ത് 2707 പേർക്ക് കൊവിഡ്, 24 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 8.49
കോവിഡ് കാലത്തും കേരളത്തിൽ ഇരട്ടി നേട്ടമുണ്ടാക്കി ജിയോ
ഈ മഹാമാരി കാലത്തും വൻ നേട്ടമുണ്ടാക്കിയിരിക്കുകയാണ് റിലയൻസ് ജിയോ. രാജ്യത്തെ ഏറ്റവും വലിയ ഫോർജി സെല്ലുലാർ ഓപ്പറേറ്റർ കൂടിയായ ഇവർ കേരളത്തിലാണ് വലിയ നേട്ടം ഉണ്ടാക്കിയത്. കേരളത്തിൽ ജിയോയ്ക്ക് ഒരുകോടി വരിക്കാർ എന്ന അപൂർവനേട്ടമാണ് കോവിഡ് കാലത്തും കമ്പനി സ്വന്തമാക്കിയത്. ഈ കാലയളവിൽ വരിക്കാരുടെ എണ്ണത്തിൽ ഇരട്ടി വർധനയാണ് ഉണ്ടായത്.
കൊറോണക്കാലത്തും ജിയോയുടെ ടീം പരിധികളില്ലാതെ പ്രവർത്തിക്കുകയും എല്ലാ ഉപഭോക്താക്കളുമായി കണക്ടിവിറ്റി ഉറപ്പാക്കുകയും ചെയ്തു എന്നാണ് ജിയോ ഉദ്യോഗസ്ഥർ പറയുന്നത്.