1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ഫ്ലാഷ്‌ബാക്ക് 2019
  4. Top 10 Malayalam hits 2019

2019ല്‍ കോടികള്‍ വാരിയ 10 മലയാള ചിത്രങ്ങള്‍

Top 10 Malayalam hits 2019
മലയാള സിനിമയെ സംബന്ധിച്ച് വളരെ മികച്ച ഒരു വര്‍ഷമായിരുന്നു 2019. മികച്ച സിനിമകളും മികച്ച ഹിറ്റുകളും മലയാള സിനിമയെ അനുഗ്രഹിച്ച വര്‍ഷം. ഒരു മലയാള ചിത്രം 200 കോടി ക്ലബ് മറികടന്ന വര്‍ഷം. രണ്ട് മലയാള ചിത്രങ്ങള്‍ 100 കോടി ക്ലബില്‍ പ്രവേശിച്ച വര്‍ഷം. ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകള്‍ ഏതൊക്കെയെന്ന് നോക്കാം:
 
10. വൈറസ്
9. കെട്ട്യോളാണ് എന്‍റെ മാലാഖ
8. ഉണ്ട
7. വിജയ് സൂപ്പറും പൌര്‍ണമിയും
6. ലവ് ആക്ഷന്‍ ഡ്രാമ
5. കുമ്പളങ്ങി നൈറ്റ്സ്
4. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
3. മധുരരാജ
2. മാമാങ്കം
1. ലൂസിഫര്‍
About Writer
അസീസ് മുഹമ്മദ്
അടുത്ത ലേഖനം
മധുരരാജയും മാമാങ്കവും 100 കോടി ക്ലബ്ബിൽ, മമ്മൂട്ടി ഭരിച്ച 2019 !